ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെ ഉപകാരമാകുന്ന കുറച്ച് നല്ല ടിപ്പുകൾ എല്ലാം ആയിട്ടാണ് അപ്പോൾ ഇനി നമുക്ക് ഒട്ടും സമയം കളയേണ്ട നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം പാത്രങ്ങളെല്ലാം വാങ്ങുമ്പോൾ തന്നെ അതുപോലെ പൊന്നുമോളിൽ സ്റ്റിക്കർ എല്ലാം തന്നെ ഉണ്ടാകും അപ്പോൾ ഈ സ്റ്റിക്കർ നമുക്ക് കൈ വെച്ചിട്ട് പറിച്ചു കളഞ്ഞാൽ അത് പൂർണ്ണമായിട്ടും നിന്നെ പോകാറില്ല അവൾ വളരെ പെട്ടെന്ന് തന്നെ മുഴുവനായിട്ടും.
കഴിയാൻ പറ്റുന്ന ഒരു വഴി തന്നെയാണ് അപ്പോൾ ഇതേപോലെ ടൈപ്പ് ഉണ്ടെങ്കിൽ വീട്ടിലുള്ള ടൈപ്പ് ഉണ്ടെങ്കിൽ അത് എടുക്കാം അല്ലെങ്കിൽ ഒരു ടൈപ്പ് നമുക്ക് എടുക്കാം എടുത്താൽ മതി അപ്പോൾ ആ സ്റ്റിക്കറും കൂടെ പോന്നോളും വളരെ ഈസി ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് നമുക്ക് മാറ്റിയെടുക്കാനായി പറ്റും അപ്പോൾ ഈ പാത്രത്തിൽ ചെറിയ ഒരു പശയുടെ ഒരുപാട് ഉണ്ട് അപ്പോൾ ഇതുപോലുള്ള മാറ്റാൻ.
ആയിട്ട് പൂർണമായിട്ട് മാറ്റാൻ കുറച്ചു വിനാഗിരി ഒഴിച്ച് വെച്ചാൽ മതിയാകും അപ്പോൾ ഒരു രണ്ടുമിനിറ്റ് ഒക്കെ വിനാഗിരി വച്ചതിനുശേഷം നമുക്ക് തുണി വെച്ച് നമുക്കൊന്ന് തുടച്ചാൽ മതിയാകും ഞാനിവിടെ വിനാഗിരി ഒരു പാത്രത്തിലേക്ക് ആക്കി വെച്ചിട്ടുണ്ട് ഇനി നമുക്ക് അത് കുറച്ചുനേരം കഴിയുമ്പോൾ തന്നെ നമുക്ക് തുടച്ചെടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.