സ്വന്തം ക്ലാസ് ടീച്ചറെ വധിക്കാനുള്ള കാരണം പറഞ്ഞപ്പോൾ നാട്ടുകാരും പോലീസുകാരും ഒരേപോലെ ഞെട്ടിപ്പോയി

ഉത്തർപ്രദേശിലെ അയോധ്യ എന്നുള്ള സ്ഥലത്ത് ശ്രീരാമപുരം എന്നുള്ള ഒരു കോളനി ഉണ്ടായിരുന്നു അവിടെയാണ് സുപ്രിയ പരമ എന്നുള്ള 35 വയസ്സുകാരി ആയിട്ടുള്ള സ്ത്രീ താമസിക്കുന്നത് അവർ ഒരു സ്കൂൾ ടീച്ചർ ആണ് പ്രൈവറ്റ് സ്കൂളിലാണ് അവർ വർക്ക് ചെയ്യുന്നത് അത് വീടിനടുത്ത് തന്നെയാണ് അത് അവരുടെ ഭർത്താവാണ് ഉമേഷ് ഇദ്ദേഹം ഒരു ഗവൺമെന്റ് സ്കൂളിലെ ഒരു അധ്യാപകനായിരുന്നു മാത്രമല്ല ഇവരുടെ ഒപ്പം ഉള്ളത് ഉമേഷിന്റെ അമ്മയാണ്.

   

അങ്ങനെ ഇവർ മൂന്നാളുകളുമാണ് വീട്ടിൽ താമസിക്കുന്നത് വളരെയധികം സുഖത്തോടുകൂടിയും സന്തോഷത്തോടുമുള്ള ജീവിതമാണ് ഇവരുടേത് മാത്രമല്ല ഈ സുപ്രിയ വർമ്മ അഞ്ചുമാസം ഗർഭിണി കൂടിയാണ് അങ്ങനെ 2022 ജൂൺ ഒന്നാം തീയതി സുപ്രിയ വർമയുടെ ഭർത്താവ് അതുപോലെതന്നെ ഭർത്താവിന്റെ അമ്മയും കൂടി വീടിന് പുറത്ത് അകലെ ബാങ്കിലേക്ക് എന്തൊരു ആവശ്യത്തിനായി പോവുകയാണ് ആ സമയം.

സുപ്രിയവർമ്മ വീട്ടിൽ തനിച്ചാണ് ഉണ്ടായിരുന്നത് ഒരുപാട് നേരം കഴിഞ്ഞിട്ടാണ് ഉമേഷും അമ്മയും വീട്ടിലേക്ക് തിരിച്ചു വന്നിട്ടുള്ളത് എന്നാൽ വീടിന്റെ ഉള്ളിലേക്ക് കയറിയാ ഉമേഷ്‌ അവൻ അക്ഷരാർത്ഥത്തിൽ ഒന്ന് ഞെട്ടിപ്പോയി കാരണം വീടിന്റെ ചുവരിൽ എല്ലാം നിറയെ ചോര തന്നെയായിരുന്നു നോക്കുമ്പോൾ തന്റെ ഭാര്യ സുപ്രിയ വർമ്മ കിടക്കുകയായിരുന്നു വളരെ മൃഗീയമായിട്ടുള്ള രീതിയിൽ ആയിരുന്നു ആ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയിട്ടുണ്ടായിരുന്നത് മാത്രമല്ല ആ വീട്ടിലെ സകല അലമാരകളും എല്ലാം തന്നെ പൊളിച്ചു ഉണ്ടായിരുന്നു പണവും.

സ്വർണവും എല്ലാം തന്നെ ആരോ കൊണ്ടുപോയിട്ടുണ്ട് അപ്പോൾ ഇവർക്ക് അത് മനസ്സിലായി കാരണം മോഷണത്തിന് വേണ്ടി ആരോ ആണ് ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തിയിട്ടുള്ളത് എന്ന് ഇവൻ ഉടനെ തന്നെ അലറി വിളിച്ചുകൊണ്ടുതന്നെ വീടിന് പുറത്തേക്ക് ഇറങ്ങുകയാണ് അപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിക്കൂടി വീടിനുള്ളിൽ കയറി എല്ലാവർക്കും മനസ്സിലായി ഇതാരോ മോഷ്ടിക്കാനായി കയറിയിട്ടുള്ളതാണ് എന്ന് മോഷണം കഴിഞ്ഞപ്പോൾ തന്നെ ഈ സ്ത്രീയെ ആരോ കൊലപ്പെടുത്തി പോയിട്ടുള്ളതാണ് എന്ന് അന്നത്തെ ദിവസത്തിന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top