നമ്മുടെ പ്രധാനപ്പെട്ട ലക്ഷണശാസ്ത്രങ്ങളെല്ലാം തന്നെ സാമൂതിരിയെ ശാസ്ത്ര പോലെയുള്ള ഭാരതത്തിലെ അംഗങ്ങളും ഉള്ള എല്ലാത്തരത്തിലുള്ള ലക്ഷണശാസ്ത്രങ്ങളിലും വളരെയധികം പ്രധാനമായിട്ടും പറയുന്ന ഒരു കാര്യമാണ് നമ്മുടെ വിരലുകളുടെ ഘടന പാദങ്ങളുടെ വിരലുകളുടെ ഘടനയും അത് നമ്മുടെ സ്വഭാവത്തെ ഒരു വ്യക്തിയുടെ ജീവിതത്തെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ എങ്ങനെയെല്ലാം തുണക്കുന്നു എന്നുള്ളത് ഇതിനായിട്ട്.
ഒരുപാട് ലക്ഷണശാസ്ത്രങ്ങളിൽ വിവരണവും നൽകിയിട്ടുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇവിടെ നാല് തരത്തിലുള്ള പലഘടന അല്ലെങ്കിൽ പാദത്തിൽ വിരലുകളുടെ ഘടന ഇതിൽ ഏതാണ് നിങ്ങളുടെ എന്ന് നിങ്ങളുടെ കാലുകളിൽ നോക്കിക്കൊണ്ട് ഉറപ്പുവരുത്തം ഇത്തരത്തിൽ ബാലഘടന ഉള്ള വ്യക്തികൾക്ക് എന്താണ് അവരുടെ ജീവിതത്തിൽ ഉള്ള സ്വഭാവം ഇവരെ കുറിച്ചുള്ള ചില തരത്തിലുള്ള കാര്യങ്ങളാണ് ഈ അധ്യായത്തിൽ.
ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് മനസ്സിലാക്കാം നാലുതരത്തിലുള്ള പാദങ്ങളാണ് ഈ ചിത്രത്തിൽ ഞാനിവിടെ കാണിച്ചിട്ടുള്ളത് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഈജിപ്ഷ്യൻ ഫൂട്ട് എന്ന് എല്ലാം പറയുന്ന ഒരു വിരലിന് ശേഷം തള്ളവിരലിനു ശേഷം ഏറ്റവും ചെറുത് അതിന് അടുത്തത് ചെറുതും അങ്ങനെ ചെറുതായിട്ട് ഓർഡറിൽ തന്നെ വരുന്ന 5 വിരലുകൾ ഉള്ള കാൽപാദം ഉള്ള വ്യക്തികൾ അതാണ് ഒന്ന് രണ്ടാമത് എന്ന് പറയുന്നത്.
ഗ്രീക്ക് ട്ടോ എന്ന് പറയുന്ന ആദ്യത്തേത് തള്ളവരിൽ സാധാരണ രീതിയിൽ വരുന്നതും തള്ളവിരലിനേക്കാൾ വലിയ രീതിയിലുള്ള രണ്ടാമത്തെ വിരൽ മറ്റു വിരലുകൾ ഓർഡറിൽ തന്നെ താഴോട്ട് പോകുന്ന ഒരു രീതി രണ്ടാമത്തെ വിരലിനാണ് അപ്പോൾ ഏറ്റവും വലിയ വിരൽ ആയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.