അലമാരയിൽ എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് അന്വേഷിക്കുന്ന ഇടയിലാണ് എവിടെ പ്രീഡിഗ്രി സർട്ടിഫിക്കറ്റ് എന്റെ കയ്യിൽ കിട്ടിയിട്ടുള്ളത് അച്ഛൻ അത് ഭദ്രമായി തന്നെ ഡയറിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് സർട്ടിഫിക്കറ്റും വൈകുന്നേരം അമ്മയുടെ അടുത്ത് അമ്മ കറി വയ്ക്കുന്ന തിരക്കിലാണ് അമ്മയെ അമ്മയ്ക്ക് പ്രീഡിക്ക് നല്ല അവർക്കുണ്ടായിരുന്നു അല്ലേ അമ്മ പഠിച്ചു എന്നറിയാമെങ്കിലും ആർക്കിനെ കുറിച്ച് ഒന്നും.
ഞങ്ങളോട് പറയാറില്ല ചോദിച്ചാലും ഒഴിഞ്ഞുമാറും അമ്മയ്ക്ക് നല്ല ജോലി കിട്ടുമായിരുന്നില്ല അമ്മ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു ക്കുമായിരുന്നു പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഡിസ്റ്റിങ്ഷന്റെ അടുത്ത് മാർക്ക് തന്നെ ഉണ്ടായിരുന്നു പ്രീ ഡ്രഗ്രിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു ഫസ്റ്റ് ക്ലാസ് തന്നെയായിരുന്നു പിന്നീട് രണ്ടുവർഷം ടീച്ചർ ട്രെയിനിങ്ങും ചെയ്തു അന്നത്തെ കാലത്ത് ജോലി കിട്ടാൻ പഠിപ്പൊക്കെ കൂടുതലാണ്.
അമ്മ പിന്നെ ജോലിക്കൊന്നും നോക്കിയില്ല ശ്രമിച്ചിട്ടുണ്ടായിരുന്നു പക്ഷേ അതിനിടയിൽ ആയിരുന്നു കല്യാണം ഇപ്പോഴത്തെ പോലെയല്ല പണ്ട് ജോലിക്ക് പോകുന്നത് അച്ഛന്റെ വീട്ടിലുള്ള ആളുകൾക്ക് ഇഷ്ടമായിരുന്നില്ല ഇന്ന് ജോലിക്ക് പോയിട്ട് വീട് കഴിയേണ്ട ഗതികേട് ഞങ്ങൾക്കില്ല എന്നുള്ളതായിരുന്നു അവരുടെ നിലപാട് എന്നിട്ടും ഞാൻ ജോലിക്ക് പോയി അടുത്ത ഒരു ഇംഗ്ലീഷ് മെഡീസ് സ്കൂളിൽ ടീച്ചർ ആയിട്ട് പക്ഷേ.
വീട്ടിൽ പലഭാഗത്തായി ഒറ്റപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം വന്നു തുടങ്ങി കുറ്റപ്പെടുത്തലുകളും ഉയർന്നുവന്നു അത് വളരെ മാനസികമായി തന്നെ ബാധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആ ജോലി വേണ്ട എന്ന് വെച്ചു എനിക്ക് വേണ്ട എന്ന് വെച്ചു എനിക്ക് വേണ്ടി സംസാരിക്കാനും എന്നെ മനസ്സിലാക്കാനും ഉണ്ടായിരുന്നില്ല സ്വന്തം വീട്ടുകാർ പോലും പിന്നെ എന്തിന്റെ അച്ഛൻ സ്വന്തമായി വീട് വച്ചു നമ്മൾ അങ്ങോട്ട് മാറിയപ്പോൾ എന്നോട് ജോലിക്ക് പോകാൻ നിന്റെ അച്ഛൻ തന്നെ ആവശ്യപ്പെട്ടു മറ്റൊരു ജോലി സ്കൂളിലേക്ക് ജോലിക്ക് പോകാൻ തുടങ്ങി പക്ഷേ അവിടെയും വിധി എന്ന തോൽപ്പിച്ചു പെട്ടെന്നാണ് അച്ഛന് അസുഖം വന്നിട്ടുള്ളത് അച്ഛനെ ജോലിക്ക് പോകാൻ കഴിയാതെയായി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.