പാമ്പ് എന്ന് കേട്ടാൽ കേട്ട് പാതി കേൾക്കാത്ത പാതി സ്ഥലം വിട്ടു ഓടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും എന്നാൽ വീട്ടിൽ ഒരു പെരുമ്പാമ്പിന് വളർത്തി വാങ്ങിച്ചിട്ടുള്ള ഒരു സ്ത്രീയുടെ ഒരു സംഭവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട് നമ്മൾ വീട്ടിൽ പൂച്ചയെയും പട്ടിയെയും എല്ലാം വളർത്തുന്നതുപോലെ തന്നെ ആ സ്ത്രീ തന്നെ വീട്ടിൽ വളർത്തുന്ന ഒരു പെരുമ്പാമ്പിനെ തന്നെയായിരുന്നു ഏറെ ഓമനച്ചും ലാളിച്ചം എല്ലാം.
ആയിരുന്നു അത് സ്ത്രീ പാമ്പിനെ വളർത്തിയിട്ടുള്ളത് അങ്ങനെ ആ പാമ്പ് വളർന്നുവന്ന് ഏതാണ്ട് 7 അടിയോളം ആയപ്പോൾ പെട്ടെന്ന് ഒരു ദിവസം ആ പാമ്പ് ഭക്ഷണം ഒന്നും കഴിക്കാതെയായി മാറി ദിവസങ്ങളോളം ആ സ്ത്രീ ആ പാമ്പിനെ ഇഷ്ടമുള്ള പല ഭക്ഷണങ്ങളും എല്ലാം തന്നെ കൊടുത്തു നോക്കി എങ്കിലും ആ പാമ്പ് ഒന്നും തന്നെ കഴിക്കാനായി കൂട്ടാക്കിയില്ല അവസാനം ആ സ്ത്രീ ഒരു ഡോക്ടറെ കാണിക്കുകയും അവസ്ഥയെക്കുറിച്ച് ഡോക്ടർമാരുടെ പറയുകയും ചെയ്തു പാമ്പിനെ അവസ്ഥയെക്കുറിച്ച് കേട്ടിട്ട് ഡോക്ടർ ആകെ ഒരു ചോദ്യം മാത്രമാണ്.
തിരിച്ചു ചോദിച്ചിട്ടുള്ളത് അതായത് എപ്പോഴെങ്കിലും ആ പാമ്പ് നിങ്ങൾ കിടക്കുന്ന സമയത്ത് നിങ്ങളുടെ അടുത്ത് വന്നിട്ട് നീണ്ടു നിവർന്നു കിടക്കാറുണ്ടോ അപ്പോൾ ആ സ്ത്രീ പറഞ്ഞു അത് അങ്ങനെ പലപ്പോഴായി തന്നെ അടുത്തു വന്നു കിടക്കുന്നത് കാണാറുണ്ട് അപ്പോഴൊക്കെ എനിക്ക് അതിനോട് സഹതാപം തോന്നുകയും ചെയ്യാറുണ്ടെന്ന് ആ സ്ത്രീ പറഞ്ഞു ഇത്രയും കേട്ട ഡോക്ടർ പറഞ്ഞിട്ടുള്ളത് ഇനിയും എത്രയും.
പെട്ടെന്ന് തന്നെ ആ പാമ്പിനെ നിങ്ങൾ ഉപേക്ഷിക്കണം ആ പാമ്പിന് യാതൊരു കുഴപ്പവുമില്ല കൂടാതെ തന്നെ ആ പാമ്പ് എണ്ണം നിങ്ങളുടെ അടുത്ത് വന്ന് കിടക്കുന്ന നിങ്ങളുടെ ശരീരത്തിന്റെ അളവ് എടുക്കാൻ ആണ് അതിനു പുറമെ പാമ്പ് അവസരം കിട്ടുമ്പോൾ നിങ്ങളെ കഴിക്കാനായിട്ടാണ് ഭക്ഷണം ഒന്നും കഴിക്കാതെ വയറു കാലിയാക്കി ഇടുന്നത് തന്നെ അതായത് ആ പാമ്പ് നിങ്ങളെ വിഴുങ്ങാൻ ആയിട്ടുള്ള തയാർ എടുപ്പിലാണ് എന്ന് സാരം ഇനിയാണ് ടെസ്റ്റ് നടക്കാൻ പോകുന്നത് യഥാർത്ഥത്തിൽ ഇത് നടന്നിട്ടുള്ള ഒരു സംഭവമല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.