കടം വീട്ടാനുള്ള അൽഭുത വിദ്യ ഒരു കറിവേപ്പ് മാത്രം നട്ട്…

വീടുളിൽ നിന്നും ഒഴിച്ചുകൂടാൻ കഴിയാതെ ചില തരത്തിലുള്ള സസ്യങ്ങൾ ഉണ്ട് തുളസി ശങ്കുപുഷ്പം മൂക്കുറ്റി തുടങ്ങിയ ഈശ്വര അനുഗ്രഹം നിറഞ്ഞുനിൽക്കുന്ന സസ്യങ്ങൾ ആകുന്നു വീടുകളിൽ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും ലക്ഷ്മി പ്രീതിക്കും ഈശ്വരാനുഗ്രഹം വർധിക്കുവാനും നട്ടുവളർത്തുന്നത് തന്നെയാകുന്നു അത്തരത്തിൽ വളരെയധികം ഔഷധഗുണമുള്ള ചെടികളിൽ ഒന്നുതന്നെയാണ് കറിവേപ്പില വേപ്പ് വിഭാഗത്തിൽപ്പെട്ട ചെടികളിൽ ഒന്ന് ഇതുകൊണ്ട് തന്നെ ദേവിയുമായി ബന്ധപ്പെട്ട് പറയുന്ന സസ്യം വീടുകളിൽ വളരെ പ്രത്യേകിച്ചും.

   

അടുക്കളയിൽ ഒഴിവാക്കാനായി കഴിയാത്ത ചെടി തന്നെയാകുന്നു ഇവ അതുകൊണ്ടുതന്നെ അനിവാര്യമായിട്ടുള്ള ഘടകമായി തന്നെ വീട്ടമ്മമാരും പാചകത്തിൽ താല്പര്യമുള്ളവരും പറയുന്നതാകുന്നു സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരേ പോലെ തന്നെ ഉപയോഗിക്കുന്ന ഈ ഇലകളിൽ ഒന്ന് എന്നുള്ള പ്രത്യേകതയും കറിവേപ്പില ഉണ്ട് എന്നാൽ നമ്മൾ നിത്യവും ഈയൊരു കാര്യം ചെയ്യുകയാണ് എങ്കിൽ അത് വളരെ പെട്ടെന്ന്.

തന്നെ നമ്മുടെ ആഗ്രഹം നടക്കുന്നതിന് വളരെയധികം സഹായകരമായി തീരുന്നതാണ് അങ്ങനെയാണ് വിശ്വാസം ദേവിയുടെ അനുഗ്രഹത്തിന് ആയിട്ടാണ് ഇപ്രകാരം പറയുന്നത് ഈ കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് പോസിറ്റീവ് അതേപോലെതന്നെ വളരെ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്ന സസ്യങ്ങളിൽ ഒരു സസ്യമാണ് കറിവേപ് പോസിറ്റീവ്.

ആയിട്ടുള്ള അന്തരീക്ഷങ്ങളിൽ മാത്രം പിടിക്കുന്ന ഈ ഒരു സസ്യം അതുകൊണ്ടുതന്നെ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം നിലനിൽക്കുന്ന വീടുകളിൽ കറിവേപ്പില തഴച്ചു വളരുന്നതായി തന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ് അതുകൊണ്ടുതന്നെ ഈശ്വരാനുഗ്രഹം ഉള്ള പറമ്പിലും ഇവ പിടിക്കുന്നത് ആകുന്നു എന്നാൽ വീടുകളിൽ വന്നിട്ട് വളർത്തുമ്പോൾ അതായത് കൃഷി ആവശ്യത്തിന് അല്ലാതെ നമ്മൾ വീട്ടാവശ്യത്തിനായി നട്ടു വളർത്തുമ്പോൾ അടുത്തുള്ള കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിച്ചു തന്നെ നമുക്ക് മനസ്സിലാക്കാം അതല്ല എങ്കിൽ അത് വീടിനും ആ വീട്ടിനും ആ വീട്ടിലുള്ള ഓരോ അംഗങ്ങൾക്കും വളരെയധികം ദോഷകരമായി വന്നുചേരും എന്നുള്ള കാര്യം നമ്മൾ അറിയേണ്ടതാകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Scroll to Top