ഇത് നാട്ടുകാർക്ക് പണിയാകാൻ ഉള്ളത് ആണ് അയൽവകത്തെ ചേച്ചി പറയുന്നത് കേട്ട് കല്യാണ ചെക്കൻ ചെയ്തത് കണ്ടോ

അയ്യേ ഇതാണോ കല്യാണ ചെക്കൻ ഇത് കല്യാണ തന്തയാണ് ഇങ്ങനെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല പന്തലിൽ കൂട്ടം കൂടി നിന്നിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ടിട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു ചില പെണ്ണുങ്ങൾ വായ്പൂതി ചിരിച്ചു ചില ആളുകൾ ഒന്നും കൂടി ആ കല്യാണ ചെക്കനെ കളിയാക്കി നോക്കി അടുത്തത് ബനാന പട്ടുസാരി എടുത്തിട്ട് മണവാട്ടി ചമ്മന്തി നാണം കുണുങ്ങി ഇരിക്കുന്ന.

   

പുതുപെണ്ണ് 35 വയസ്സ് ഉണ്ടായിരുന്നുള്ളൂ ഈ പെണ്ണിനെ എന്തിന്റെ പ്രശ്നമാണ് ഒരു ജാതകദോഷം ഉണ്ട് എന്ന് കരുതി ഒരു കിളവന്റെ കൂടെ അവളെ കാശ് മാത്രം നോക്കിക്കാണും കൂടെ നിന്ന് ഒരു അയൽവാസി പെണ്ണ് പറഞ്ഞു ഇത് കേട്ട മധ്യവയസ്ക അവളെ നോക്കി ഒരു ഒരു ചിരി ചിരിച്ചു നിനക്ക് 35 വയസ്സായില്ലേ നല്ല ഒരു കെട്ടിയോൻ നിനക്കും ഉണ്ടായിരുന്നില്ല ഒഴിവാക്കി പോന്നിട്ട് ഇപ്പോൾ വയസ്സിന് വയസ്സൻ ഒരുത്തന്റെ.

കൂടെ ഇറങ്ങിപ്പോ എന്നിട്ട് മനുഷ്യനെ കളിയാക്കുക അവർ പറഞ്ഞു ആ പെണ്ണ് ആകെ നാണംകെട്ടു ആദ്യത്തെ രണ്ട് കെട്ടിട്ടും കുട്ടികളില്ല ആരുടെ കുഴപ്പമാണവും വേറൊരുത്തി പറഞ്ഞു എന്നുകരുതി ഇതിൽ ഉണ്ടായിക്കൂടാ എന്നില്ലല്ലോ അങ്ങേർക്ക് 55 വയസ്സ് ആയിട്ടുള്ളു ഇനിയിപ്പോൾ അങ്ങനെ ഒരു കുഴപ്പമാണ് എങ്കിൽ തന്നെ നിങ്ങൾക്ക് എന്താണ് രേഖ അല്ല അറിഞ്ഞിട്ട് തന്നെയല്ലേ കല്യാണത്തിന് സമ്മതിച്ചത് ഒന്നും മിണ്ടാതിരിക്ക പെണ്ണുങ്ങളെ ഇങ്ങനെ പിറുപിറുക്കാതെ ഇരിക്കെ ആ മധ്യവയസ പറഞ്ഞു 55 കാരൻ മകന്റെ മൂന്നാമത്തെ.

കല്യാണമാണിത് ആദ്യഭാര്യ അർബുദം വന്നു രണ്ടാമത്തെ ഭാര്യ വൃക്കയ്ക്ക് തകരാറും വന്നിട്ടും സംഭവിച്ചു മരിച്ചു ആദ്യ ഭാര്യ ലക്ഷ്മികുട്ടിയുടെ കൂടെ പത്തുകൊല്ലവും രണ്ടാമത്തെ ഭാര്യ സുനിതയുടെ കൂടെ ആറു കൊല്ലവും മദനൻ ജീവിച്ചു ഇനി ഒരു കല്യാണം വേണ്ട എന്ന് മദനൻ ഉറപ്പിച്ചിരുന്നതാണ് പക്ഷേ പൈസ കൂടുന്നതിനനുസരിച്ച് അവന് പേടി ഉണ്ടാക്കിത്തരാൻ ആരാണ് എന്റെ കണ്ണടഞ്ഞാൽ എന്ന അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പെണ്ണ് കെട്ടാനായി തയ്യാറായത് രണ്ടുമാസം മുമ്പ് ബ്രോക്കർ കുഞ്ഞഹമ്മദ് മദനന്റെ വീട്ടിലേക്ക് വന്നിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top