ഭക്ഷണം ഇഷ്ടമല്ല എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞ മകൾ, ഭക്ഷണത്തിന് വില പഠിപ്പിക്കാനായി ഈ അച്ഛൻ ചെയ്തത് കണ്ടോ

രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി അത് ചോദിച്ചത് തിങ്കളാഴ്ച വേറെ പ്രോഗ്രാമം ഒന്നും തന്നെ ഇല്ലല്ലോ എന്താണ് എന്താണ് കാര്യം പപ്പ ചോദിക്കുന്നത് കേട്ടോ ഒരേ ഒരു മോളുടെ ബർത്ത് ഡേ ആണ് അതു പോലും ഓർമ്മയില്ലാത്ത ഒരു പപ്പാ ഭാര്യ അത് പുച്ഛത്തോടെ കൂടി തന്നെ ഭർത്താവിനോട് പറഞ്ഞു ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ കഴിഞ്ഞ പ്രാവശ്യത്തെ പോലെ പട്ട്പാവാട, വെള്ളി കൊലുസ് ഒന്നും തന്നെ എനിക്ക് വേണ്ട അതൊന്നും ഫ്രണ്ട്സിനെ കാണിക്കാൻ കൊള്ളില്ല ഈ ഒരു ബർത്ത്ഡേക്ക്.

   

മോൾക്കും മറക്കാൻ കഴിയാത്ത ഒരു സമ്മാനം ഈ പപ്പാ മോള്ക്ക് തരും ഉറപ്പാണത് ഭക്ഷണം വായിൽ വെച്ചിട്ടുള്ളതും ദേഷ്യത്തിൽ പ്ലേറ്റ് തള്ളി വച്ചുകൊണ്ട് അവൾ ജാനു അമ്മയെ വിളിച്ചു ഞാനും അമ്മയും ഇവിടേക്ക് വായോ കിച്ചണിൽ നിന്നും അടിച്ചു മടിച്ചു ജാനു അമ്മ ടേബിളിന്റെ അടുത്തേക്ക് വന്നു എന്താണ് ജാനു ഇത് ഇതാണോ ഞാൻ ഉണ്ടാക്കാൻ പറഞ്ഞിട്ടുള്ളത് അത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ ഇത് ചിക്കൻ കറിയല്ലേ എനിക്ക് വേണ്ട ഞാൻ കഴിക്കില്ല ചിലി ഇല്ലെങ്കിൽ എന്താണ് വറുത്തരച്ച ചിക്കൻ കറി ഉണ്ടല്ലോ നല്ലതുപോലെ ടെസ്റ്റും ഉണ്ടല്ലോ.

അതും പറഞ്ഞു മഹാദേവൻ അവനൊരു ചപ്പാത്തി കൂടി എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു ചപ്പാത്തി വേണ്ടെങ്കിൽ കഴിക്കാൻ നിൽക്കണ്ട ഇടിയപ്പവും വെജിറ്റബിൾ കറിയും ഉണ്ടല്ലോ എനിക്ക് എന്നും വേണ്ട എന്ന് പറഞ്ഞില്ലേ അത് കേട്ടപ്പോൾ നിമ്മയുടെ വകയായി കമന്റ് ജാനു നിങ്ങൾക്ക് മോള് പറയുന്ന പോലെ ഉണ്ടാക്കിക്കൊടുത്താൽ എന്താണ് ജാനു അമ്മ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു മോള് പറഞ്ഞ കറി എനിക്ക് ഉണ്ടാക്കാൻ അറിയില്ല അറിയില്ല എങ്കിൽ നിങ്ങൾ നേരത്തെ പറയണമായിരുന്നു മമ്മി ഈ ജാനു അമ്മയ്ക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല ജാനു.

അമ്മയെ പറഞ്ഞുവിട്ടോ എന്നിട്ട് നല്ല ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ഒരു ആളെ ജോലിക്ക് വയ്ക്കുകയും ഞാനും കുറച്ചുനാളായിട്ട് കരുതുന്നുണ്ട് ഈ അവസ്ഥയായിട്ട് ജാനമ്മ ഉണ്ടാക്കുന്നതിനൊന്നും ഒരു ടേസ്റ്റും കാണുന്നില്ല മോളി ടെൻഷൻ അടിക്കേണ്ട മമ്മി ഓൺലൈൻ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യാം ചില്ലി മാത്രം മതിയോ അതോ ഫൈഡ്സും കൂടെ വേണം വേണം അമ്മേ എനിക്ക് ചപ്പാത്തി ഒന്നും വേണ്ട ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top