അഞ്ചര ആയപ്പോഴാണ് മീന ഞെട്ടി ഉണർന്നിട്ടുള്ളത് 5 മണിക്ക് അടിച്ച് അലറാം ഓഫ് ചെയ്ത് അപ്പോഴാണ് ഓർമ്മയിലേക്ക് എത്തിയിട്ടുള്ളത് ദൈവമേ എന്നും വൈകി തന്നെ ചുറ്റി പിടിച്ച് കിടക്കുന്ന മുരുകന്റെ മകൾ ദേഷ്യത്തോട് കൂടി തന്നെ എടുത്തു മാറ്റിക്കൊണ്ട് അവൾ അടുക്കളയിലേക്ക് ഓടി കോളനിയിലെ അന്തേവാസികളാണ് മുരുകനും മീനയും ഒരു ചുമട്ടുതൊഴിലാളി തന്നെയാണ് മീന കോളനി അപ്പുറത്ത് വലിയ ഒരു മതിൽക്കെട്ടിന് അപ്പുറത്തെ ഫ്ലാറ്റിലാണ് വീട്ടിൽ ജോലിയെല്ലാം ചെയ്യുന്നത് അവളെയും മക്കളെയും പട്ടിണിക്ക് ഇടാതെ പോറ്റാൻ ആയിട്ടുള്ള.
തന്റെ കഴിവിൽ വിശ്വാസമുള്ളത് കൊണ്ട് അവൾ ജോലിക്ക് പോകുന്നതിൽ മുരുകന് അത്രത്തോളം താല്പര്യമുണ്ടായിരുന്നില്ല പിന്നീട് കുട്ടികൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം കിട്ടും എന്നുള്ള അവരുടെ വാക്കുകൾ അയാൾ തള്ളിക്കളഞ്ഞില്ല കുട്ടികളിൽ രണ്ടായാലും പണ്ട് മാരിയമ്മൻ കോവിലിൽ വച്ച് കണ്ടിട്ടുള്ള എണ്ണമയം ഇല്ലാത്ത മുടിയിൽ നിറയെ കനകാംബരവും മല്ലിയും ചൂടിയ ആ പത്തൊമ്പത് കാരിയോടിയ.
പ്രണയം ഇപ്പോഴും അതേപോലെതന്നെ അവനും നിലനിൽക്കുന്നുണ്ട് മുരുകന്റെ മനസ്സിൽ കുടുംബത്തെയും ആ കോളനിയും ചുറ്റിപ്പറ്റീട്ടാണ് ജീവിതം പുറത്തേക്കുള്ള ഒരു ലോകത്തെക്കുറിച്ച് അയാൾ ചിന്തിച്ചിട്ടില്ല എന്നുള്ളതാണ് സത്യം ഒറ്റമുറി വീടിന്റെ വാതിലിന്റെ അരികിൽ വള്ളികൾ പൊട്ടിയ കസേരയിൽ ഇരിക്കുമ്പോൾ ആണ് അവന് കട്ടൻ ചായ നീട്ടിയിട്ടുള്ളത് പറഞ്ഞിട്ടുള്ളതും മുഖത്തെ നോക്കാതെ തന്നെ അവൾ അകത്തേക്ക് പോയി ഈയൊരു പെണ്ണിനെ എന്തുപറ്റി അല്ലെങ്കിൽ അണ്ണാ അണ്ണാ എന്ന് വിളിച്ച് പുറകെ നിന്ന് മാറില്ല ഇപ്പോൾ.
കുറച്ചു ദിവസമായി തുടങ്ങിയിട്ട് പണി എല്ലാം തീർന്നാൽ ഫോണിൽ തോണ്ടി കളിക്കുന്നു ഫ്ലാറ്റിൽ മേടത്തിന് പഴയ ഫോണാണ് എന്നാണ് പറഞ്ഞത് 7 മണിയാകുന്നതിനു മുമ്പേ തന്നെ അവൾ ഒരുങ്ങിയിറങ്ങി ഇവിടെ മുന്താണിയിൽ പിന്നെല്ലാം ചേർത്തുകൊത്തി കൊണ്ട് അവൾ മുരുകനെ നോക്കി എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട് പിള്ളേരെ സ്കൂളിൽ വിടാൻ മറക്കണ്ട മറുപടിക്ക് കാക്കാതെ തന്നെ അവൾ വേഗം ഇറങ്ങി നടന്നു മുരുകന്റെ മനസ്സിൽ ഒരു നീറ്റൽ ഉണ്ടായിരുന്നു ഇതിനു മുമ്പായി തന്നെ ചേർന്ന് ഒന്ന് യാത്ര പറയാറുണ്ടായിരുന്നു പതിവ് എല്ലാം തെറ്റി ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.