പെണ്ണ് അല്പം തടിച്ച കറുത്തിട്ടാണ് അതുകൊണ്ട് തന്നെ കല്യാണ കാര്യം ഒന്നും തന്നെ അങ്ങോട്ട് ശരിയാകുന്നില്ല സുലൈമാനിക്കയുടെ സങ്കടം കേട്ടപ്പോൾ ബ്രോക്കറും വിചാരിച്ചു നല്ല ചക്കച്ചുള പോലെ സ്ത്രീധനം അങ്ങ് കൊടുത്തു നോക്കി ചെക്കന്മാരെ വന്നു ക്യൂ നിൽക്കുന്നത് നിർത്തിയിട്ടും ബ്രോക്കർ തുടർന്നു പണം പറഞ്ഞാൽ ഇവിടെ തലയും നിറയും ഒന്നും പ്രശ്നമല്ല വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് എങ്കിലും.
ഞാൻ സ്ത്രീധനം ശരിയാക്കാൻ ബ്രോക്കറെ അവൾ ഇങ്ങനെ നിൽക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല സുലൈമാനിക്ക അതും പറഞ്ഞു പറഞ്ഞു ബ്രോക്കറും ആശ്വസിപ്പിച്ചു കയ്യിൽ നിന്നും പാടത്ത് ചെളിപ്പുരണ്ട 500 നോട്ട് പുഞ്ചിരിച്ചു മുഖത്തോടുകൂടി തന്നെ വാങ്ങി പയ്യനെ കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്നു നീങ്ങി ദിവസങ്ങൾ ആഴ്ചകൾ മാസങ്ങളെല്ലാം കഴിഞ്ഞു ബ്രോക്കർ പിന്നെ ആ വഴിക്ക് കണ്ടിട്ടുണ്ടായിരുന്നില്ല സുലൈമാൻ ഇക്ക തീർത്തും വളരെ നിരാശനായിട്ടുണ്ടായിരുന്നു വളരെ പെട്ടെന്ന് ഒരു ദിവസം ബ്രോക്കർ വിളിച്ചു എന്റെ ഇക്കാ.
ഞാൻ നിങ്ങളുടെ കാര്യം മറന്നു എന്നത് അല്ല നമ്മുടെ കുട്ടിക്ക് പറ്റിയ ഒരു ആളെ കിട്ടണ്ടേ എവിടെയെങ്കിലും കൊണ്ടുപോയി ചാടിക്കാൻ പറ്റുമോ നമുക്ക് അത് നമ്മുടെ കുട്ടി തന്നെയല്ലേ ഇക്കയ്ക്ക് വല്ലാത്തൊരു പ്രതീക്ഷ വന്നു അല്ല ബ്രോക്കറെ എന്നിട്ട് വല്ല ചെക്കന്മാരെ കിട്ടിയോ അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ വിളിച്ചത് ഞാൻ വൈകുന്നേരം അങ്ങോട്ട് വരും പലഹാരം ഒക്കെ ഉഷാറായിക്കോട്ടെ ഫോൺ വയ്ക്കുന്ന നേരത്ത് ഒന്നും കൂടെ പറഞ്ഞു ഇനി പെണ്ണിന് ചെക്കനെ കുറിച്ച് അറിയണമെങ്കിൽ ഞാൻ അവന്റെ ഫേസ്ബുക്ക് ഐഡി പറഞ്ഞു തരാം.
സോഷ്യൽ മീഡിയയിൽ ആളു പുലിയാണ് ഒരു മിനിറ്റ് ഞാൻ മോൾക്ക് കൊടുക്കാം സുലൈമാനിക്ക മോളെ വിളിച്ച് ഫോൺ കൊടുത്തു ഷാനിക് ബിയർ എന്നാണ് എന്റെ ഫേസ്ബുക്ക് ഐഡി താണ്ടി വച്ചു ഡാ ഒരു പ്രൊഫൈൽ പിക് ആണ് ഞങ്ങൾ ഒന്നും തുറന്നു നോക്കി അപ്പോൾ ആളെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും ശരി എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി ഫേസ്ബുക്ക് എടുത്ത് നോക്കി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..