എത്ര വലിയ തുക നിങ്ങളുടെ കടം ആണെങ്കിലും ശരി വെറും 9 തവണ ഈ മന്ത്രം ചൊല്ലിയാൽ മതി… എല്ലാ കടവും തീരും!

പൊതുവായിട്ട് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന വളരെ വലിയപ്പെട്ട ഒരു പ്രശ്നമാണ് കടബാധ്യത എന്ന് പറയുന്നത് കടബാധ്യത ഉണ്ടെങ്കിൽ നമുക്ക് മനസ്സമാധാനത്തോടെ കൂടി തന്നെ ജീവിക്കുവാനും ഉറങ്ങുവാനും ഭക്ഷണം കഴിക്കുവാനും പോലും കഴിയുന്നില്ല എത്ര വലിയ തീർക്കാൻ കഴിയാത്ത കടബാധ്യതകൾ ഉണ്ടെങ്കിലും ശരി കടം ബാധ്യതയെല്ലാം അവസാനിച്ചുകൊണ്ട് പണം കടലുപോലെ വന്നുചേരുന്നതിനായി വളരെ ലളിതമായ ഒരു വഴിയെക്കുറിച്ചിട്ടാണ്.

   

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് പൊതുവായി കടബാധ്യതയെല്ലാം തന്നെ തീരണമെങ്കിൽ നവഗ്രഹങ്ങളിലുള്ള ചൊവ്വ ഭഗവാന്റെ അനുഗ്രഹം നമുക്ക് പരിപൂർണ്ണമായി തന്നെ ഉണ്ടാകേണ്ടതാണ് ഓരോ ഗ്രഹത്തിനും ഓരോ വിധത്തിലുള്ള കര ഖത്തം ചൊവ്വ ഗ്രഹത്തിന്റെ കാരകത്വം എന്താണെന്ന് വെച്ചാൽ ഭൂമി കാരകൻ എന്നാണ്.

ചൊവ്വ ഗ്രഹത്തെ വിശേഷിപ്പിക്കുന്നത് ഗ്രണം എന്ന വാക്കിന്റെ അർത്ഥം കടം എന്നാണ് അതുകൊണ്ടുതന്നെയാണ് നമ്മുടെ കടങ്ങൾ അല്ലെങ്കിൽ നമ്മുടെ കടബാധ്യതകൾ എല്ലാം തീരണമെങ്കിൽ അതിന് ചൊവ്വ ഭഗവാന്റെ അനുഗ്രഹം നമുക്ക് കൂടിയേതീരൂ ഇതിനെല്ലാം തന്നെ ഭഗവാനെ നമുക്ക് വഴിപാടുകൾ.

ചെയ്തുകൊണ്ട് പ്രാർത്ഥിക്കുന്നതിലൂടെ നമുക്ക് ഭൂമി വാഗ്വാനും ഒരു വീട് വയ്ക്കുവാനും ഉള്ള യോഗം എല്ലാം ഉണ്ടാവുന്നതാണ് ഇനി വീടുവയ്ക്കുന്നവരാണ് എങ്കിലും ശരി അതല്ല ഭൂമി സംബന്ധമായ പ്രശ്നങ്ങളെല്ലാം നേരിടുന്നവരാണ് എങ്കിലും ശരി റിയൽ എസ്റ്റേറ്റ് സംബന്ധിച്ച് ബിസിനസും തൊഴിലും എല്ലാം ചെയ്യുന്നവരാണ് എങ്കിലും ശരി നിങ്ങൾ നിരന്തരമായി തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ ആയി കാണുക.

Scroll to Top