ഇങ്ങനെ ചെയ്താൽ മതി ശീ.ഘ്രസ്ഖ.ലനം പരിഹരിക്കാൻ

സീക്രസ്കലനം എന്ന വിഷയത്തെക്കുറിച്ച് പറയാനാണ് ഞാനിവിടെ വന്നിട്ടുള്ളത് ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു ചെയ്യുകയാണ് എങ്കിൽ സീക്രസ്കലനം എന്ന പ്രശ്നം നിങ്ങൾക്ക് ഉണ്ടാവുകയില്ല ഇതിനുള്ള പരിഹാരം വളരെയധികം സിമ്പിൾ ആണ് സാധാരണ ഞങ്ങളെല്ലാം ഒരു രോഗം പറയുമ്പോൾ ചെറിയ രീതിയിൽ പ്രയാസം ഉണ്ടാകാറുണ്ട് ഇതെല്ലാം പറഞ്ഞാലും അവസാനം മരുന്ന് കുടിക്കും എന്ന് പറയുമ്പോൾ ആളുകൾ വിചാരിക്കും മരുന്നു കുടിപ്പിക്കാനാണ് ഈ പറഞ്ഞതെല്ലാം എന്ന് ഈ കാര്യത്തിൽ മരുന്നിലെ കൂടുതലേക്കാൾ കൂടുതൽ നിങ്ങൾക്ക് വീട്ടിൽ ഏറെ ചെയ്യാൻ സാധിക്കുന്ന സംഗതി ആയതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ പറഞ്ഞു തരുകയാണ് പ്രിയ സഹോദരന്മാരെ.

   

വളരെ പ്രിയദാന പെട്ട ഒരു കാര്യം പറയാൻ വേണ്ടിയിട്ടാണ് സെക്സ് എഡ്യൂക്കേഷൻ സെക്സ് മായി ബന്ധപ്പെട്ടുള്ള ഒന്ന് രണ്ട് രോഗങ്ങൾ ഇത് പല ആളുകൾക്കും അറിയില്ല അറിയുന്നവരാണ് എങ്കിൽ തന്നെ വേറൊരാൾക്ക് പറഞ്ഞു കൊടുക്കില്ല അതല്ല എങ്കിൽ അറിയാത്തവർക്ക് ചോദിക്കാനായി മടിയാണ് ഇത് കാരണം കൊണ്ട് എന്താണെന്ന് വെച്ചാൽ ഏതെങ്കിലും പുസ്തകത്തിലോ ഏതെങ്കിലും വീഡിയോകളിൽ കാണുന്ന കുറേ തെറ്റിദ്ധാരണകൾ ആയിട്ടുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കിയിട്ട് മനുഷ്യന്.

ഭ്രാന്തായി പോകുന്ന ഒരു അവസ്ഥ പല രോഗികളും ഇത് വന്നിട്ട് ഇത് അനുഭവിച്ച രോഗമാണ് എന്ന് അറിയാത്തവരുണ്ട് ഇതേപോലെ തന്നെ കണ്ട പുസ്തകങ്ങളിലൊക്കെ വായിച്ചു രോഗമില്ലാത്ത ആളുകൾ കണ്ട മരുന്നൊക്കെ കഴിച്ച് എനിക്ക് രോഗം ഉണ്ട് എന്ന് പറയുന്ന ആളുകളുണ്ട് ഇത് പലപ്പോഴും പറഞ്ഞു കൊടുക്കാനായി ഡോക്ടർമാർ മടിക്കുന്നതിന് പ്രധാനപ്പെട്ട കാരണം ഇത്രയും കാര്യങ്ങൾ പറഞ്ഞുകൊടുത്തുകകഴിഞ്ഞാൽ ഫുൾ നെഗറ്റീവ് ആയിട്ടായിരിക്കും ഉണ്ടാവുക നിങ്ങൾ.

മനസ്സിലാക്കുക ലൈംഗിക രോഗങ്ങൾ എന്നുള്ളത് നമ്മുടെ മൂക്കിന് ജലദോഷം വരുന്ന പോലെ കണ്ണിന് ചെങ്കണ്ണ് എന്നുള്ള രോഗം വരുന്ന പോലെ പലതരത്തിലുള്ള ഇൻഫെക്ഷൻ കൊണ്ട് അവിടെയും രോഗങ്ങൾ ഉണ്ടാകാം ചിലപ്പോൾ ചെറിയ മരുന്നുകളും അല്ലെങ്കിൽ ചെറിയ ഭക്ഷണം നിയന്ത്രണം കൊണ്ട് നമുക്ക് അത് മാറ്റിയെടുക്കാൻ കഴിയും ആളുകളും പറയുന്നില്ല അല്ലെങ്കിൽ ഇത് പല ആളുകളും മനസ്സിൽ വച്ചുകൊണ്ട് പിടിച്ചു നിൽക്കും അത്തരത്തിലുള്ള ആളുകൾക്ക് ആശുപത്രിയിൽ വരാതെ തന്നെ ഈ വീഡിയോ കേട്ടുകൊണ്ട് തന്നെ അനാവശ്യമായിട്ടുള്ള പേടികളെല്ലാം മാറുവാനും മാറ്റാവുന്ന അത്രയും രോഗങ്ങൾ ഈ വീഡിയോ കേട്ട് നിങ്ങൾ വീട്ടിലിരുന്നു കൊണ്ട് തന്നെ മാറ്റാനും വേണ്ടിയിട്ടാണ് ഈ വീഡിയോയുടെ മുമ്പിൽ വന്നിട്ടുള്ളത് ഇന്ന് സീക്രസ്കലനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായിഅറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top