ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ മിക്സി ഉപയോഗിക്കുന്നവർ

എല്ലാവരും തന്നെ മിക്സി ഉപയോഗിക്കുന്നവരാണ് അപ്പോൾ മിക്സി ഒരുപാട് നാൾ ഒക്കെ ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്ന നല്ല നല്ല ടിപ്പുകൾ എല്ലാം ഞാൻ ഇന്നിവിടെ ഉൾപ്പെടുത്തി വച്ചിട്ടുണ്ട് മിക്സി ആണെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തന്നെ നമുക്ക് പുതിയത് പോലെ ആക്കി മാറ്റാൻ പറ്റും പറ്റിപ്പിടിച്ചിട്ടുള്ള അഴുക്കുകൾ എല്ലാം തന്നെ പോയിട്ട് സി നല്ലപോലെ ബ്രൈറ്റ് ആക്കി മാറ്റാനായി നമുക്ക് പറ്റുന്ന ടിപ്പും അതുപോലെതന്നെ വളരെ എളുപ്പത്തിൽ.

   

തന്നെ ക്ലീൻ ചെയ്യാൻ പറ്റുന്ന ടിപ്പുകൾ എല്ലാം ഞാനിവിടെ ഉൾപ്പെടുത്തി വച്ചിട്ടുണ്ട് രണ്ടുതരം ലിക്വിഡ് ആണ് നമ്മൾ ഇന്നിവിടെ വീഡിയോയിൽ ഉണ്ടാക്കാനായി പോകുന്നത് എന്ന് നമുക്ക് ടിപ്പ് എന്താണ് എന്ന് കണ്ടു നോക്കാം ആദ്യമേ തന്നെ നമുക്ക് വേണ്ടത് കോൾഗേറ്റ് ആണ് അപ്പോൾ ഇതേപോലെയുള്ള കളർ ഉള്ള പേസ്റ്റ് നമുക്ക് എന്തായാലും നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് കോൾഗേറ്റ് ആണ് ഏറ്റവും നല്ലത് നമുക്ക് ക്ലീനിങ് ആയിട്ട്.

ഇത് കുറച്ച് കോൾഗേറ്റ് ഇവിടെ എടുത്തു വെച്ചിട്ടുണ്ടായിരുന്നു നമുക്ക് വേണ്ടത് നാരങ്ങയാണ് ഒരു ഹാഫ് ലെമൺ നാരങ്ങൻ ഇവിടെ കട്ട് ചെയ്ത് എടുത്തുവച്ചിട്ടുണ്ട് ഇപ്പോൾ ഇതിന്റെ നീര് കൂടെ നമുക്ക് ഈ ഒരു കോൾഗേറ്റ് മുകളിലേക്ക് ഒന്ന് നമുക്ക് പിഴിഞ്ഞു കൊടുക്കാം നമുക്ക് ആവശ്യമായ പെയ്മെന്റ് ലിക്വിഡ് ആണ് അപ്പോൾ ഈ ഒരു ലിക്വിഡ് നമുക്കൊന്ന് ഒഴിച്ചുകൊടുത്തിട്ടുണ്ട് ഒരു ടീസ്പൂണോളം തന്നെ ഇത് ഒഴിച്ചു കൊടുത്തിട്ടുണ്ട് നമുക്ക് ഇതെല്ലാം ഒന്ന് നല്ലതുപോലെ തന്നെ മിക്സ് ചെയ്തു നമുക്കെടുക്കാം അപ്പോൾ ഒന്നാമത്തേത് തന്നെ ഇവിടെ റെഡിയാക്കി വെച്ചിട്ടുണ്ട് ഈയൊരു ലിക്വിഡ് വച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മിക്സി എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ളത് കാണാം ഇനി നമുക്ക് ആവശ്യമായിട്ടുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top