അപ്പച്ചനും തളർന്നു കിടക്കുന്ന അമ്മച്ചിയെ നോക്കാൻ വന്ന വേലക്കാരിയുമായി ചെയ്യുന്നത് കണ്ടു ഞെട്ടി മക്കൾ

മാർക്കറ്റിൽ പച്ചക്കറി മൊത്തം വ്യാപാരമായിരുന്നു വാപ്പച്ചന് ഭാര്യ സാറാമ്മയും നാലു മക്കളും ചേർന്ന് അലൽ ഇല്ലാത്ത ഒരു ജീവിതമായിരുന്നു മക്കളെയെല്ലാം തന്നെ ഉയർന്ന നിലവാരത്തിൽ തന്നെ പഠിപ്പിക്കുകയും നല്ല രീതിയിൽ തന്നെ സ്വത്തുക്കളെല്ലാം നൽകി മൂന്നു പെൺമക്കളെയും കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു ഇളയ മകൾ ഭാര്യയും യുകെയിൽ മകനുമൊത്ത് താമസിക്കുന്നു തവണ മകൻ നാട്ടിലേക്ക് വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീട് ഒന്ന് പുതുക്കി പണിയണം.

   

നിന്റെ പേർക്കും എഴുതിവെക്കാം ഈ ലോണെടുത്ത് ഇതൊന്നു ശരിയാക്കി താ സമ്മതം മൂളി അഞ്ച് മുറികളുള്ള 3000 സ്ക്വയർഫീറ്റ് ഉള്ള മോഡേൺ ആയിട്ട് തന്നെ അത് മാറി അവിടെ സന്തോഷം നിറഞ്ഞ കഴിയുമ്പോൾ തന്നെയാണ് സാറാമ്മയ്ക്ക് സ്ട്രോക്ക് വരുന്നത് ആശുപത്രിയിൽ ആഴ്ചകളോളം വിദഗ്ധമായിട്ടുള്ള ചികിത്സയെല്ലാം നൽകിയെങ്കിലും വലിയ ഒരു ഫലം കിട്ടിയില്ല പ്രതികരണശേഷി നഷ്ടപ്പെട്ടു കൊണ്ട് കൈകാലുകൾ എല്ലാം തളർന്ന് അവർ കിടപ്പിൽ ആയി വീട്ടിൽ ജോലികളെല്ലാം.

തന്നെ ചെയ്യാനും അമ്മയെ നോക്കാനും തന്നെ ജോലിക്കാരിയെ ഏർപ്പാടാക്കിയ ശേഷമാണ് മക്കൾ വിദേശത്തേക്ക് മടങ്ങിയിട്ടുള്ളത് വൃത്തിയും ചിട്ടയും എല്ലാം തന്നെ ഉണ്ട് എന്ന് തോന്നിയ ആരോഗ്യവതിയും എന്നുള്ള 35 കാരി അങ്ങനെ വീട്ടിലേക്ക് എത്തി മാസങ്ങളെല്ലാം കടന്നുപോയി ഉഷ അമ്മയെ കരുതലോടെ കൂടി തന്നെ സൂക്ഷിക്കുന്നുണ്ട് എന്ന് തന്നെ മക്കൾ കരുതി വീഡിയോ കോളിൽ വിളിക്കുമ്പോൾ അമ്മയുടെ അടുത്തിരുന്ന പാപ്പച്ചനും പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സുഖമാണ് വേവലാതിപ്പെടുകയൊന്നും.

വേണ്ട പ്രാർത്ഥിച്ചാൽ മാത്രം മതി എന്ന് ഉഷ വീട്ടിലെത്തി എട്ടുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പെട്ടെന്ന് തന്നെ സിജോ നാട്ടിലേക്ക് വന്നു മുന്നറിയിപ്പില്ലാതെയായിരുന്നു ആ ഒരു വരവ് താൻ വീട്ടിലേക്ക് വന്നു കയറിയപ്പോൾ സന്തോഷമല്ല എന്തോ ഒരു പരിഭ്രമമാണ് അച്ഛന്റെ മുഖത്ത് ഉണ്ടായത് എന്ന് അവന് തോന്നി എന്തോ ഒന്നു മറക്കാനായി ശ്രമിക്കുന്നതുപോലെ അമ്മ കിടന്നു മുറിയിലേക്ക് കയറിയ അവൻ കൂടുതൽ ഞെട്ടിപ്പോയി വൃത്തിയില്ലാതെ വലിച്ചു വാരിയിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top