ഗൾഫിൽ കാര്യങ്ങൾക്കായി ഒരു പെണ്ണ് വീട്ടിൽ അച്ഛനും അമ്മമാരെ നോക്കാൻ ഒരു പെണ്ണ് എന്താല്ലേ, യുവാവിന്റെ ഐഡിയ കേട്ട് നാട്ടുകാർ കണ്ണ് തള്ളി

ഞാൻ ചോദിച്ചിട്ടുള്ളതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി കൊണ്ട് നേരത്തെ ഞാൻ കണ്ട ദൃശ്യങ്ങൾ ഒന്നുകൂടെ എനിക്ക് കാണിച്ചു തന്നു അനിയൻ ഫോണിലൂടെ കാണിച്ചു തന്ന വീഡിയോ കണ്ടുകൊണ്ട് കുറച്ചു സമയങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി ഞാനാകെ തളരുന്നത് പോലെ തോന്നി കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ആയിട്ട് ശ്രമിക്കുന്തോറും എന്റെ നെഞ്ചിൽ ഇടിപ്പ് വേഗത്തിൽ തന്നെ ഇടിക്കാനായി തുടങ്ങി മടിയിൽ കിടന്ന് പാല് കുടിച്ച് ഉറങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് തന്നെ ചേർത്ത് പിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം.

   

പോലും ലഭിക്കാതെ മോൾ കിടന്നു കരയുന്നത് കേട്ടിട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് തന്നെ വന്നത് ഞാൻ അനിയൻ ഫോൺ കട്ടാക്കിയിട്ടുണ്ട് ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോള് വിളിച്ചു എടാ നീ ഇപ്പോൾ എവിടെയാണ് എന്റെ വാക്കുകളിൽ പകർച്ച എല്ലാം ഉണ്ടായിരുന്നു ഇക്കാ ഞാൻ ജിദ്ദയിൽ ഉണ്ട് ഉമറയ്ക്ക് വന്നപ്പോൾ ഒരു ഫ്രണ്ടിനെ കാണാനായി വന്നതായിരുന്നു എന്റെ ശബ്ദത്തിന്റെ ഏറ്റകുറിച്ചിൽ മനസ്സിലാക്കിയത് കൊണ്ടാണ് എന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു അയാൾ അവിടെത്തന്നെയുണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ക്യാമറ ഓൺ ആക്കി കൊണ്ട് നേരത്തെ ഞാൻ കണ്ട ദൃശ്യങ്ങൾ ഒന്നും കൂടെ കാണിച്ചു.

തന്നു എന്റെ ഫൈസലിക്ക് ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കയ്യിട്ടു നിൽക്കുന്നു ഇക്കയുടെ കയ്യിൽ ഒരു കുഞ്ഞു കൂടെ ഉണ്ട് എന്റെ മോളുടെ പ്രായത്തിലുള്ളത് തന്നെ ഞാൻ അവനോട് ഫോൺ കട്ട് ചെയ്തു കൊണ്ട് ഐഎംഒ ഗ്രൂപ്പ് കാൾ വിളിക്കാനായി പറഞ്ഞു അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ തന്നെ ഗ്രൂപ്പ് കാൾ വിളിച്ചു ആ ഗ്രൂപ്പിൽ ഞാനും ഇക്കയും പിന്നെ അവനും മാത്രമേ ഉള്ളൂ കല്യാണം കഴിഞ്ഞ് ഉടനെ തന്നെ ഞങ്ങൾക്ക് മൂന്ന് ആളുകൾക്കും ഒരേ സമയം തന്നെ സംസാരിക്കാനുണ്ടാക്കിയിട്ടുള്ള ഒരു ഗ്രൂപ്പ് ആയിരുന്നു അത് അന്ന് സ്ഥിരമായിട്ട് തന്നെ വിളിക്കാറുണ്ട് എങ്കിലും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top