അനുവാദമില്ലാതെ ഭർത്താവ് പോലും ശരീരത്തിൽ തൊടാനായി അനുവദിക്കേണ്ട അതിന് അമ്മ പറഞ്ഞു കൊടുക്കുന്ന ഒരു സൂത്രം കണ്ടോ

എന്താണ് മോളെ കയ്യിലും കാലിലും വന്നാൽ എന്തോ കടിച്ചത് പോലെ നീലച്ചു കിടക്കുന്നത് അമ്മാ സീതയുടെ കൈയിലും കാലിലും എല്ലാം തൊട്ടു നോക്കി അവൾ ഒന്ന് പതറിപ്പോയി വിമിഷ്ടത്തോട് കൂടി തന്നെ മിണ്ടാതെ ഇരുന്നു ഗർഭിണിയാണ് എന്നുള്ള ഓർമ്മവേണം അവൻ നിന്നെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഇവിടെ നിർത്തിയിട്ടുള്ളത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല ഇവിടെ ആരുണ്ട് അതിനുത്തരം പറഞ്ഞത് അവളുടെ ഭർത്താവ് ആയിരുന്നു അമ്മേ അത് പേടിക്കേണ്ട.

   

സഹായത്തിനായി ഒരു സ്ത്രീ വരും നിങ്ങൾക്ക് ഇവിടെ ഒരു ജോലിയുമില്ല അവൾ എപ്പോഴും അവളെ ചുറ്റി തെറ്റി നിൽപ്പാണ് എന്ന് അമ്മ അത് ഓർത്തു പ്രസവം വരെ ഉള്ളൂ ഇവിടെ നിർത്താനായി കഴിയുന്നത് അത് കഴിഞ്ഞാൽ ഞാൻ കൊണ്ടുപോകും പ്രസവ സുരക്ഷയൊക്കെ ജോലിക്കാർ ചെയ്താൽ ശരിയാവില്ല അവർ അത് തിരിച്ചു പറഞ്ഞു സീതയ്ക്ക് തന്നോട് എന്തോ പറയാനുണ്ട് എന്ന് അവർക്ക് തോന്നുന്നുണ്ടായിരുന്നു പക്ഷേ അവൻ അവിടെ നിന്നതു കൊണ്ടാകും അവർ ഒന്നും പറയുന്നിരുന്നില്ല പ്രസവിച്ചു കഴിഞ്ഞപ്പോൾ ഒരു യുദ്ധം തന്നെ വേണ്ടിവന്നു അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ആയിട്ട് അവന്റെ വീട്ടുകാർ കൂടി പറഞ്ഞപ്പോൾ.

അവനെ സമ്മതിക്കേണ്ടതായിട്ട് വന്ന പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ കാണാൻ ആയിട്ട് ഭർത്താവ് വരുന്നത് അത്ര നല്ലതല്ല എന്ന് പ്രസവ സുരക്ഷയ്ക്ക് വന്നിട്ടുള്ള ജാനകി പറഞ്ഞപ്പോൾ എത്ര കാര്യമായി എടുത്തില്ല പുതിയ തലമുറ ഇങ്ങനെയെല്ലാമാണ് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പഴയ ആളാവും എന്ന് പറഞ്ഞ് അവരുടെ വായ അടപ്പിച്ചു അവർ പക്ഷേ അവൻ പോയി കഴിഞ്ഞ് രാത്രി മകൾ കരയുന്നത് കണ്ടപ്പോൾ കാര്യം ചോദിച്ചു മാറിടങ്ങളിലെ മുറിവും തുടയിടുക്കിലെ രക്തസ്രാവം.

കണ്ട് അവർ ഞെട്ടിപ്പോയി പ്രസ്തുത തരില്ല അമ്മയെ വയ്യ എങ്കിൽ പോലും ഇങ്ങനെ ഉപദ്രവിച്ചു കൊണ്ടിരിക്കും അവൾ അത് പറഞ്ഞു പൊട്ടിക്കരഞ്ഞു നിന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടാണ് ഞാൻ പറഞ്ഞു തന്നിട്ടുണ്ടോ എന്ന് ചോദിച്ചാലും അനുവദിച്ചു കൊടുക്കണം എന്ന് ഭർത്താവ് എങ്കിലും നിന്റെ ഇഷ്ടമില്ലാതെ നിന്റെ സമ്മതമില്ലാതെ നിന്റെ ദേഹത്ത് തൊടാൻ ആയിട്ട് സമ്മതിക്കേണ്ട നിന്റെ അച്ഛൻ ജീവിച്ചിരിക്കുന്ന കാലമത്രയും എന്നോട് കൂടി സമ്മതം ചോദിക്കാതെ എന്നെ തൊടുമായിരുന്നില്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top