നമ്മുടെ വീട്ടിൽ വന്നിട്ടുള്ളത് നമ്മുടെ വീട്ടിലുള്ള കത്തിയെ കത്രികയിൽ കെട്ടി ഇങ്ങനെയുള്ള എല്ലാ സാധനങ്ങളും തന്നെ നല്ലത് പോലെ എടുക്കാൻ കഴിയുന്ന നല്ലൊരു ടിപ്പായിട്ട് തന്നെയാണ് ഒരുപാട് ഉറച്ച ബുദ്ധിമുട്ട് തന്നെ കത്തിയും ഖത്തറിയും എല്ലാം നല്ലതുപോലെ ബ്ലേഡ് പോലെ ആക്കി മാറ്റുന്ന നല്ല രണ്ടുമൂന്ന് ടിപ്പുകൾ ഞാനിവിടെ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ ഓരോരുത്തർക്കും ഉപയോഗമുള്ളതായിരിക്കും ഒന്ന് കണ്ടു നോക്കാൻ മറക്കല്ലേ ആദ്യമേ തന്നെ വലിയൊരു കുക്കർ നമുക്കെടുക്കാം അതിനു വലിയൊരു കുക്കർ എടുത്തിട്ടുണ്ട്.
ഇനി നമുക്ക് ഈ കുക്കറിന്റെ ഉള്ളിലേക്ക് കുറച്ചു വെള്ളം നമുക്ക് ഒഴിച്ചു കൊടുക്കാം ഭാഗത്തോളം തന്നെ വെള്ളം ഒഴിച്ചു കൊടുത്തിട്ടുണ്ട് നമുക്ക് ആവശ്യമായിട്ടുള്ളത് നമ്മൾ ഉപയോഗിച്ചതിന് ശേഷമുള്ള ഏതെങ്കിലും ഒരു പേസ്റ്റ് ട്യൂബ് നമുക്ക് എടുക്കാം കോൾഗേറ്റ് ഏതായാലും തന്നെ കുഴപ്പമില്ല അപ്പോൾ ക്ലോസഫിന്റെ ട്യൂബാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ചെറുതാക്കിട്ട് ഒന്ന് കട്ട് ചെയ്ത് വെള്ളത്തിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം.
ഉള്ളിൽ കുറച്ച് പേസ്റ്റ് എല്ലാം പറ്റി പിടിച്ചിരിക്കുന്നു ആ ബെസ്റ്റ് എല്ലാം നമുക്ക് വെള്ളത്തിലേക്ക് മിക്സ് ചെയ്തു കൊടുക്കാം ഇനി നമുക്ക് യൂട്യൂബിന്റെ പീസ് വെള്ളത്തിൽ നിന്നും എടുത്തുമാറ്റാം ഈ വെള്ളത്തിന്റെ കുറച്ചു പേസ്റ്റ് മാത്രമാണ് കുറച്ചും കൂടി പേസ്റ് നമുക്ക് ആവശ്യമാണ് കുറച്ചു കൂടി ഞാൻ ഇതിലേക്ക് എടുത്തിട്ടു ഇനി കുറച്ചുപേസ്റ്റ് കൊടുക്കാം അപ്പോൾ ഞാൻ വെള്ളത്തിലേക്ക് ഇവിടെ പേസ്റ്റ് ഇട്ടു കൊടുത്തിട്ടുണ്ട് ഇനി നമുക്ക് വെള്ളം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..