വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല, ഇതുണ്ടെങ്കിൽ, തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ,

ചില കുട്ടികൾ ഇടുന്ന ഡ്രസ്സ് അതുപോലെതന്നെ വലിയ ഡ്രസ്സ് എല്ലാം ഒതുക്കി വയ്ക്കാൻ പറ്റുന്ന ഒരു അലമാര ആവശ്യം ഇല്ല എന്നും ഇടുന്ന ഡ്രസ്സ് ആണല്ലോ അതുകൊണ്ടുതന്നെ അലമാരയുടെ ആവശ്യമല്ലാത്ത തന്നെ നമുക്ക് സ്ഥലവും ലാഭം എന്നാൽ നമുക്ക് ബെഡിൽ ഇട്ടതിന്റെ അടിയിൽ തന്നെ നമുക്ക് മാക്സിമം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഐറ്റം ആണ് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഞാനിവിടെ അരിയുടെ ചാക്കാണ് എടുത്ത് വച്ചിട്ടുള്ളത്.

   

നമ്മുടെ എല്ലാവരുടെയും വീട്ടിലും അരിയുടെ ചാക്ക് അത് വാങ്ങുമല്ലോ അപ്പോൾ അരിയുടെ ചാക്ക് എടുത്തുവച്ചിട്ടുണ്ട് അതിന്റെ മുകളിൽ അടിവശം എല്ലാം കട്ട് ചെയ്തു വച്ചിട്ടുണ്ട് ആ ഒരു പള്ളിയും അടിവശത്തുള്ള ആ ഒരു ഭാഗവും എല്ലാം തന്നെ കട്ട് ചെയ്ത് എടുത്തു വച്ചിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ ആയിട്ടുണ്ട് അപ്പോൾ ഇനി നമുക്ക് ഒരു ഇതിന്റെ വായ് വട്ടം തന്നെ അളക്കേണ്ടതാണ് അപ്പോൾ ഇതിന്റെ.

വച്ചു നമുക്ക് വായവട്ടം അളക്കുമ്പോൾ അളക്കുമ്പോൾ തന്നെ 12 അടിയാണ് ഒരു സൈഡ് വരുന്നത് ആകുമ്പോൾ തന്നെ നമുക്ക് 25 ഇഞ്ച് വരുന്നതാണ് പന്ത്രണ്ടര എന്ന് പറയുന്നത് തന്നെ 25 ഇഞ്ച് വരുന്നതാണ് അപ്പോൾ 25ന് നമുക്ക് സർക്കുലർ മെഷർമെന്റിൽ അതിന്റെ അടിയിൽ കൊടുക്കാൻ ആയിട്ടുള്ള അടിയിൽ ക്ലോസ് ചെയ്യാൻ ആയിട്ടുള്ളത് എടുക്കണം അപ്പോൾ അതിനായിട്ട് ഞാൻ ഇപ്പോൾ ഇവിടെ ഈ ഒരു പീസിൽ നിന്നാണ് കട്ട് ചെയ്തെടുക്കുന്നത് ഇതിന്റെ നമുക്ക് മുകൾവശവും അടിവശവും കട്ട് ചെയ്യാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top