വീട് എന്നുള്ളത് ഏതൊരു വ്യക്തിയുടെയും സ്വപ്നം തന്നെയാണ് പല ആളുകളും അത്രത്തോളം തന്നെ കഷ്ടപ്പെട്ടാണ് ഒരു വീട് എന്നുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നത് എന്നാൽ പലപ്പോഴും സ്വപ്നഭവനം നരകതുല്യമായി അനുഭവപ്പെടുന്നത് ആകുന്നു വാസ്തു വല്ലോരെ കൃത്യമായി നോക്കിയിട്ട് പണിതൽ പോലും ഇങ്ങനെയെല്ലാം സംഭവിക്കുന്നതാണ് മിക്കവാറും അടുത്തായി തന്നെ വീടിന്റെ തൊട്ടടുത്ത.
ആയി തന്നെ എന്തെങ്കിലും ഒരു നിർമ്മിതി എല്ലാം വരുന്നതുകൊണ്ടാവാം ഇങ്ങനെയുള്ള പ്രശ്നങ്ങൾ വന്നുചേരുന്നത് പോലും നമ്മൾ നിസാരമായി തന്നെ തള്ളിക്കളയുന്ന പല തരത്തിലുള്ള കാര്യങ്ങളും ജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ തടസ്സം സൃഷ്ടിക്കുന്ന കാര്യമായി തന്നെ മാറുന്നു വീടിന്റെ അടുത്തായി മറ്റു വീടുകളും അല്ലെങ്കിൽ നിർമ്മിതികളും ഉള്ളവർ ഈ വീഡിയോ കാണാതെ.
തന്നെ പോകരുത് അല്ലെങ്കിൽ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾ തീർച്ചയായിട്ടും മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ് കാരണം നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട ദോഷഫലങ്ങൾ എല്ലാം വന്നു ചേരുന്നതിന് ചില കാര്യങ്ങളുണ്ട് അത് ഒഴിവാക്കാനായി ഏവരും ശ്രമിക്കുക പലപ്പോഴും വീടുകളെല്ലാം പണിയുമ്പോൾ പല ആളുകളും അറിയാതെ തന്നെ ചെയ്തു പോകുന്ന ഒരു തെറ്റിനെ കുറിച്ചാണ് പറയുന്നത് ഇത്തരത്തിൽ സംഭവിക്കുന്നതിലൂടെ ജീവിതത്തിൽ അത് ബാധിക്കും എന്ന് തന്നെ പറയാം.
പലപ്പോഴും വളരെ കൃത്യമായി തന്നെ ബൗണ്ടറി തിരിക്കാതെ തന്നെ അഥവാ അതിർത്തി തിരിക്കാതെയാണ് പല ആളുകളും വീടുകളിൽ പണിയുണ്ട് ഒട്ടുമിക്ക ആളുകളും നാലു ഭാഗങ്ങളിലും വീടിന്റെ ഭാഗങ്ങളിലും കൃത്യമായിട്ടുള്ള ഉണ്ടാകണമെന്നില്ല ഒട്ടുമിക്കപ്പോഴും സഹോദരങ്ങൾ തമ്മിൽ വീടുകളിൽ പണിയുമ്പോൾഅതായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.