വീടിന്റെ തെക്ക് ഭാഗത്ത് ജനൽ ഉണ്ടോ? എക്കിൽ വാസ്തു കാര്യങ്ങൾ അറിഞ്ഞിരിക്കണം

വാസ്തുശാസ്ത്രം അനുസരിച്ച് തന്നെ ഒരു വീടിനെ എട്ടുകളാണ് ഉള്ളത് ആ 8 ദിക്കിൽ വെച്ചുകൊണ്ട് തന്നെ ഏറ്റവും വളരെയധികം സെൻസിറ്റീവ് ആയിട്ടുള്ള ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു തന്നെയാണ് വീടിന്റെ തെക്ക് അല്ലെങ്കിൽ വീടിന്റെ തെക്കുവശം എന്ന് പറയുന്നത് തന്നെ എന്തെല്ലാമാണ് ഇതിനുള്ള കാരണം എന്ന് ചോദിച്ചു കഴിഞ്ഞാൽ ഓരോ അധിപൻ ആണ് ഉള്ളത് ഓരോ ദേവന്മാരെ അധിപൻ ആയിട്ട് തന്നെ വരുന്നുണ്ട് എന്നാൽ തെക്ക് ദിക്കിന്റെ അധിപൻ എന്ന് പറയുന്നത്.

   

തന്നെ സാക്ഷാൽ യമ ദേവൻ തന്നെയാണ് അതായത് കാലൻ അധിപനായിട്ട് ഇരിക്കുന്ന തന്നെയാണ് വീടിന്റെ തെക്ക് എന്ന് പറയുന്നത് തന്നെയാണ് ഒരു വീട് നിർമ്മിക്കുന്ന സമയത്ത് തന്നെ വീടിന്റെ വാസ്തു നോക്കുന്ന സമയത്ത് തന്നെ ഏറ്റവും കൂടുതൽ പ്രാധാന്യം തെക്ക് ദിക്കിന് നൽകുന്നത് തന്നെ ബാക്കി എല്ലാം തന്നെ നല്ലതു തന്നെയാണ് ഇതിന്റെയും പുരയിടത്തിന്റെയും സ്ഥിതി വാസ്തുവും എല്ലാം തന്നെ വളരെ പെർഫെക്ട് തന്നെയാണ് പക്ഷേ തെക്ക് ദോഷം എല്ലാം നിലനിൽക്കുന്നുണ്ട്.

എങ്കിൽ ഇനിയെന്തേ തന്നെ എന്ന് പറഞ്ഞാലും ആ ഒരു വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ആ വീട്ടിൽ സുഖങ്ങളും സന്തോഷങ്ങളും ഒന്നും തന്നെ അനുഭവിക്കാനുള്ള ലോകമെന്നും ഉണ്ടാകില്ല എന്നുള്ളതാണ് അത്രയും അധികം സെൻസിറ്റീവ് ആയിട്ടുള്ള വസ്തുവിൽ അധികം പ്രാധാന്യമെല്ലാം തന്നെ തരുന്ന ദിശ തന്നെയാണ് ഈ തെക്ക് തെക്ക് എന്ന് പറയുന്നത് തന്നെ തെക്ക് ദിക്കനെ കുറിച്ച് പറയുമ്പോൾ തന്നെ വാസ്തുവിൽ നോക്കുകയാണെങ്കിൽ തെക്ക് ഭാഗത്ത് ഒരു ജനൽ ഉള്ളതായിട്ട് തന്നെ നമുക്ക് കഴിയും വാസ്തുവിൽ എതിരും വലിയ പ്രാധാന്യമുണ്ട് എന്നുള്ളത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top