ആ ചെ.റ്റക്കു.ടിലിൽ കൂട്ടുകാർ വന്നു ഈ പാവപ്പെട്ട പെൺകുട്ടി ഞെട്ടി പോയി, അവർ കൊടുത്ത സർപ്രൈസ് കണ്ടു

ലക്ഷ്മി ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത ഈ സ്കൂട്ടി നിർത്തിക്കൊണ്ട് ഹെൽമറ്റ് ഊരിക്കൊണ്ട് മുടി ഒതുക്കിക്കൊണ്ട് വലിയ ലക്ഷ്മിയെ നോക്കി ലച്ചു കയറി കൂട്ടുകാരി ആയിട്ടുള്ള മാളുവിനെ കണ്ടതും നരച്ച തോൽ സഞ്ചി കയ്യിൽ പിടിച്ചുകൊണ്ട് അവൾ പുറകിലായി കയറിയിരുന്നു മാളു ഹെൽമറ്റ് എടുത്ത് വെച്ചുകൊണ്ട് വണ്ടി മുന്നിലേക്ക് എടുത്തു കോളേജിലേക്ക് എത്തിയിട്ടുള്ളതും രണ്ടാളുകളും.

   

വർത്തമാനം പറഞ്ഞുകൊണ്ട് ക്യാമ്പസിലേക്ക് തന്നെ നടക്കാൻ തുടങ്ങി കോളേജിന്റെ എൻട്രൻസിൽ തന്നെ അവരുടെ കൂട്ടുകാരെല്ലാം തന്നെ ഒത്തുകൂടിയിരുന്നു അവർക്ക് അരികിലേക്ക് തന്നെ മാളു ലക്ഷ്മിയും ചെന്നിരുന്നു അവരെ കണ്ടതും നിമിഷം പറയുന്നുണ്ടായിരുന്നു ആ നിങ്ങൾ എത്തിയോ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ നിമിഷ പറഞ്ഞത് കേട്ട് മാളുവും ലക്ഷ്മിയും പരസ്പരം നോക്കിയിരുന്നു.

എന്താണ് എന്നുള്ള അർത്ഥത്തിൽ തന്നെ മാളു നമ്മുടെ ആരതിയുടെ പിറന്നാളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നമുക്ക് അവരുടെ വീട്ടിൽ വച്ച് ഒരു പാർട്ടിയുണ്ട് നമ്മൾ ഇന്ന് എല്ലാവരും കൂടെ അടിച്ചുപൊളിക്കണം ആവേശത്തോടുകൂടി തന്നെ നിമിഷം അത് പറഞ്ഞതും മാളുവിന്റെ മുഖം വിടർന്നു പോയി അവൾ സന്തോഷത്തോടുകൂടി തന്നെ പോകാം എന്ന് പറഞ്ഞു ലക്ഷ്മി ഒന്നും തന്നെ പറയട്ടെ ഒരുങ്ങി കൂടി നിൽക്കുന്നുണ്ടായിരുന്നു.

അവരുടെ അടുത്തേക്ക് അവരുടെ ആൺ സുഹൃത്തുക്കളായിട്ടുള്ള വിനോദ് അമ്പാടിയും കലേഷും എല്ലാം കടന്നു വന്നു എല്ലാവരോടും നീ പറഞ്ഞോ വന്നപ്പോൾ തന്നെ കാലേഷ് ചോദിച്ചതും നിമിഷ തലകുലുക്കി അവൾക്ക് നീ പ്രസന്റ് വാങ്ങാൻ ശരിയാണ് ഞാൻ അത് ഓർത്തതേയുള്ളൂ ജാസ്മിൻ അത് പറഞ്ഞതും മറ്റും ആളുകളും അവരെ ശ്രദ്ധിക്കാൻ തുടങ്ങിയതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top