ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ടീച്ചറും ഒരു ക്ലാസിലെ വളരെ നിഷ്കളങ്കമായ ഒരു കുട്ടിയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ വീഡിയോ ആ കുട്ടി ടീച്ചറോട് വീട്ടിലേക്ക് കൊണ്ടാക്കി തരാനായി പറയുന്നതും കയ്യിൽ മിടായിയുണ്ട്.
എന്ന് അതുകൊണ്ടാക്കി തന്നാൽ മാത്രമേ ഞാൻ മിഠായിത്തറൊള്ളൂ എന്നും ആ കുഞ്ഞു പറയുന്നു എനിക്ക് വയ്യാഞ്ഞിട്ട് ആണെന്നും അതുകാരണം മിടായി തരണമെന്നും ടീച്ചർ നമുക്ക് വീഡിയോയിൽ പറയുന്നുണ്ട് കൈപിടിച്ചു കുട്ടി കരയാൻ പോകുന്നതും എല്ലാം തന്നെ വീഡിയോയിൽ ഉള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.