ഈ 3 വസ്തുക്കൾ ഇരിപ്പുണ്ടോ വീടിന്റെ ഹാളിൽ? വീട് മുടിയും അവ ഉടൻ മാറ്റൂ

വാസ്തുമനുസരിച്ച് ഒരു വീടിന്റെ ഏറ്റവും വളരെ പ്രധാനപ്പെട്ട ഏറ്റവും ശക്തിയായിട്ടുള്ള ഒരു സുഖമാണോ വീടിന്റെ സ്വീകരണം മുറി എന്ന് പറയുന്നത് നമ്മളെല്ലാവരും ഹാൾ എന്ന് പറയുന്ന ഒരു ഇടം ഇതിനു വളരെ ശ്രേഷ്ഠമായിട്ടുള്ള ഒരു സ്ഥാനം തന്നെയാണ് കൽപ്പിച്ചിട്ടുള്ളത് എന്തുകൊണ്ടാണ് ഒരു വീടിന്റെ ഹാള് അല്ലെങ്കിൽ ഒരു വീടിന്റെ സ്ഥിരീകരണ മുറി ഒരു ഇത്രയും അധികം പ്രാധാന്യം.

   

നിറഞ്ഞിട്ടുള്ളത് ആകുന്നത് എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരം മറ്റൊന്നും തന്നെയല്ല ഒരു വീടിന്റെ ഹാൾ എന്നു പറയുന്നത് ആ വീട്ടിലുള്ള വ്യക്തികളെ മാത്രം സംബന്ധിക്കുന്ന വീട്ടിലുള്ള വ്യക്തികളെ മാത്രം ഉൾക്കൊള്ളുന്ന ഒരു ഇടം എല്ലാം ആ വീട്ടിലേക്ക് വരുന്ന അതിഥികളെ കൂടി ഉൾപ്പെടുത്തേണ്ട ഒരു ഇടമാണ് അപ്പോൾ വളരെ വലിയ രീതിയിൽ തന്നെ നമുക്ക് പോസിറ്റീവായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട വാസ്തുവിൽ നമ്മൾ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ അക്ഷരംപ്രതി പാലിക്കേണ്ട ഒരു ഇടം.

കൂടിയാണ് നമ്മുടെ വീട്ടിലുള്ള ഹാൾ എന്ന് പറയുന്നത് എന്നാൽ പലപ്പോഴും നമ്മുടെ വീടിന്റെ ഹാളിൽ നമ്മൾ അത് ശരിയായിട്ടുള്ള രീതിയിൽ അല്ല നമ്മൾ സൂക്ഷിക്കുന്നത് നമ്മൾ പലതരത്തിലുള്ള ദോഷങ്ങൾ നമ്മുടെ വീടുകളിൽ ഹാളിലൂടെ തന്നെ നമുക്ക് കടന്നു വരാറുണ്ട് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നതും അതിനെ കുറിച്ച് തന്നെയാണ് നമ്മുടെ വീടിന്റെ ഹാളിൽ ഒരിക്കലും വരാൻ ആയി പാടില്ലാത്ത അല്ലെങ്കിൽ നമ്മുടെ വീടുകളിൽ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്.

ഈ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മളെല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മളെ എല്ലാവരുടെയും വീടുകളിലേക്ക് അതിഥികൾ ആയിട്ടും ഗസ്റ്റ് ആയിട്ട് എല്ലാം തന്നെ ഒരുപാട് ആളുകൾ നമ്മുടെ വീട്ടിലേക്ക് വരാറുണ്ട് അവരെല്ലാം പലപ്പോഴും നമ്മൾ ഉൾക്കൊള്ളിക്കുന്ന ഒരു ഇടം എന്ന് പറയുന്നത് ഈ ഹാളിൽ ഇരുത്തിയാണ് നമ്മൾ സംസാരിക്കുന്നത് നമ്മൾ കാര്യങ്ങൾ ചെയ്യുന്നതെല്ലാം എന്ന് പറയുന്നത് നമ്മൾ വീട്ടിലേക്ക് കടന്നു വരുന്ന വ്യക്തികൾ രണ്ടുതരത്തിലുള്ള ആളുകൾ ഉണ്ടാകും ഒന്നാമതായിട്ട് നമ്മൾ നമുക്ക് നല്ലത് മാത്രം വിചാരിച്ചു കൊണ്ടുവരുന്നവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top