ഭദ്രകാളി ക്ഷേത്രമുണ്ടോ നിങ്ങളുടെ വീടിനടുത്ത് ? ഈ വസ്തു അവിടെ നിന്ന് വീട്ടിൽ കൊണ്ട് വരൂ, വീട് രക്ഷപെടും തീർച്ച

മാസങ്ങളിൽ വച്ച് ദേവി പ്രീതിക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു മാസമാണ് മകരമാസം എന്ന് പറയുന്നത് അമ്മ മഹാമായ സർവശക്തൻ പൊന്നു തമ്പുരാട്ടി ഭഗവതിയുടെ അനുഗ്രഹം നമ്മൾക്ക് തന്നെ തോടു അറിയാനായി കഴിയുന്ന ഭഗവതി നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് നമ്മുടെ വീടുകളിലേക്ക് എല്ലാം കടന്നുവരുന്ന ആ ഒരു മാസം കൂടിയാണ് മകരമാസം എന്ന് പറയുന്നത് ഭഗവതി പ്രീതിക്ക് ഇതിലും വലിയൊരു സമയമില്ല.

   

എന്ന് തന്നെ നമുക്ക് പറയാനായി സാധിക്കുന്നതാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നതും അത്തരത്തിലുള്ള ഒരു കാര്യത്തെക്കുറിച്ച് തന്നെയാണ് അതായത് ഈ ഒരു മകരമാസം തീരുന്നതിനു മുമ്പായിട്ട് നമ്മുടെ വീടിനടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ നിങ്ങളുടെ അടുത്തുള്ള ഭഗവതി ക്ഷേത്രങ്ങളിൽ നിന്ന് ഞാനിവിടെ പറയുന്ന വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ കൊണ്ടുവരുന്ന കൊണ്ട് നിങ്ങളുടെ വീടുകളിൽ വച്ച് കഴിഞ്ഞാൽ.

നിങ്ങളുടെ വീട്ടിൽ വച്ച് ആരാധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ സകലത്തരത്തിലുള്ള ഐശ്വര്യങ്ങളും എല്ലാം വന്നുചേരുന്നത് തന്നെ ആയിരിക്കും നിങ്ങളുടെ ജീവിതത്തിലെ സകലത്തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും ദാരിദ്ര്യങ്ങളും എല്ലാം തന്നെ ഇല്ലാതായി കൊണ്ട് നിങ്ങളുടെ ജീവിതം രക്ഷപ്പെടാനായി സർവ്വ ഐശ്വര്യങ്ങൾ നിറഞ്ഞതായി മാറുവാനായി ഈയൊരു കാര്യം സഹായിക്കുന്നതിന് ആയിരിക്കും അപ്പോൾ ഏതൊരു വസ്തുവാണ് കൊണ്ടുവരേണ്ടത് എങ്ങനെയാണ് കൊണ്ടുവന്നു വയ്ക്കേണ്ടത് ഈ ഒരു വിവരങ്ങളെല്ലാം ആണ് ഇന്ന് ഞാനിവിടെ.

പറയാനായി പോകുന്നത് അതിനുമുമ്പായി തന്നെ പറഞ്ഞു കൊള്ളട്ടെ നമ്മൾ എല്ലാ വെള്ളിയാഴ്ചകളിലും നടത്തിവരാനുള്ള മഹാലക്ഷ്മി പൂജ ഈ ഒരു വെള്ളിയാഴ്ചയും ഉണ്ട് നിങ്ങൾക്ക് ആർക്കെങ്കിലും ഈ വെള്ളിയാഴ്ച എന്റെ മഹാലക്ഷ്മി പൂജകളിൽ ഉൾപ്പെടുത്തണമെന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആർക്കെല്ലാം വേണ്ടിയിട്ടാണ് പ്രാർത്ഥിക്കേണ്ടത് അവരുടെ പേര് ജന്മനക്ഷത്രം എന്തെങ്കിലും പ്രത്യേകിച്ച് ചൊല്ലി പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എങ്കിൽ ആ ഒരു കാര്യം എന്തെങ്കിലും കാര്യം നടക്കാൻ വേണ്ടിയിട്ട് അല്ലെങ്കിൽ എന്തെങ്കിലും ഒരു പ്രശ്നത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടി ഒക്കെ ഉണ്ടെങ്കിൽ ഒരു കാര്യം കൂടെ പറയാൻ കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top