ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് അഞ്ചാം മാസത്തിൽ പ്രസവിച്ച നവജാത ശിശു

അഞ്ചാം മാസത്തിൽ ജനിച്ചാൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നവജാതശിശു ഒന്നിനുപുറകെ ഒന്നായി എത്തിയ രോഗങ്ങളും ശസ്ത്രക്രിയകളും ഡിയോ എന്ന കുഞ്ഞു പോരാളിയുടെ പോരാട്ടത്തിന്റെ കഥയാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് 2016 മാർച്ച് 31ന് ആയിരുന്നു ലോകത്തിലെ തന്നെ അത്ഭുതമായി മാറിയ കുഞ്ഞിന്റെ ജനനം ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി അവളുടെ പോരാട്ടം ആരെയും വിസ്മയിപ്പിക്കുന്നതാണ്.

   

അഞ്ചാം മാസം ജനിച്ചത് കൊണ്ട് തന്നെ ശ്വാസകോശം പൂർണ വളർച്ച എത്തിയിട്ടുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു അവൾക്ക് നേരിടേണ്ടി വന്ന ആദ്യത്തെ വെല്ലുവിളി അതുകൊണ്ടുതന്നെ ജനിച്ചതിനു ശേഷം ഏഴുമാസം അധികം കാലം വെന്റിലേറ്ററിൽ ആയിരുന്നു മാതാപിതാക്കൾക്ക് ഒന്ന് എടുക്കുവാനോ തലാനോ പോലും കഴിയാത്ത കാലം എപ്പോഴും വേണമെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന വിധത്തിൽ കഴിഞ്ഞ ദിവസങ്ങൾ കൂടുതൽ വഷളാക്കി.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉടനെതന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി ഹൃദയത്തിനുള്ള ശാസ്ത്രക്രിയ നടത്തിയിട്ടുണ്ട് പിന്നാലെ നിമോണിയ കൂടി ബാധിച്ചതോടെ കൂടി രക്ഷപ്പെടാനുള്ള സാധ്യത 10% ത്തിൽ താഴെ മാത്രമായി എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടില്ല അവിടെയും ആ പോക്കുഞ്ഞു പോരാടി വിജയിച്ചു എന്നാൽ അവിടെയും കൊണ്ട് ഒന്നും അവസാനിച്ചില്ല ഭക്ഷണം കഴിക്കാനായി ട്യൂബ് ആയിട്ട് വന്നു പനിയും ശ്വാസംമുട്ടലും.

എല്ലാമായി 157 ദുരിതമായിട്ടുള്ള ദിനങ്ങൾ അവൾ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ഏഴാം മാസം വീട്ടിലേക്ക് പോയി നാലു വർഷങ്ങൾക്കപ്പുറം ഇന്ന് ഒരു മിടുക്കി കുട്ടിയായി മാറി മകളെക്കുറിച്ച് അവളുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ നമുക്ക് ഏറെക്കാലം കാത്തിരുന്നു കിട്ടിയ ഒരു നിധി ആയിരുന്നു അവൾ ഈ സമയത്ത് ഒരുപാട് പ്രശ്നങ്ങൾ എല്ലാം അവർ നേരിട്ടു ഗുളികകൾ എല്ലാം അലർജിയായി മാറി ആരോഗ്യം വഷളായി കുഞ്ഞു രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top