ഈ 3 വസ്തുക്കൾ വെക്കല്ലേ ബെഡ്‌റൂമിൽ, വീട് മുടിയും മരണ ദുഃഖം ഫലം ഉറപ്പ്

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ആ ആ വീട്ടിലുള്ള കിടപ്പുമുറി അല്ലെങ്കിൽ ബെഡ്റൂം എന്ന് പറയുന്നത് പ്രത്യേകിച്ചും ആ വീട്ടിലുള്ള ദമ്പതിമാർ ഭാര്യ ഭർത്താക്കന്മാർ ആ വീടുകളിലുള്ള ഗ്രഹനഥാൻ ഗ്രനാഥയും ഇവിടെ താമസിക്കുന്ന കിടപ്പ് മുറി എന്ന് പറയുന്നത് വളരെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വാസ്തു അനുസരിച്ച് ഈ വീടിന്റെ ഭാര്യ ഭർത്താക്കന്മാർ കഴിയുന്ന കിടപ്പുമുറിയിൽ ദോഷങ്ങൾ ഉണ്ട് എന്നുണ്ടെങ്കില്‍ ഒരു തവണ പോലും ആ വീടു ഗതി പിടിക്കില്ല.

   

മരണ ദുഃഖമാണ് ഫലം എന്നു പറയുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്റെ ജീവിതത്തിലെ നല്ല ഒരു ശതമാനം സമയവും ചെലവാക്കുന്ന ഒരു സ്ഥലമാണ് വീട്ടിലുള്ള കിടപ്പുമുറി എന്ന് പറയുന്നത് ഒരു ജോലിയെല്ലാം ചെയ്തുകൊണ്ട് വളരെ കഷ്ടപ്പെട്ട് തളർന്ന അവശനായി തന്നെ വരുമ്പോൾ അല്ലെങ്കിൽ അവശയായി വരുമ്പോൾ കുറച്ചുനേരം അല്പം സമയം വിശ്രമിക്കുന്നത് ശാരീരികമാനസികമായി ബുദ്ധിമുട്ട് എല്ലാം ഒന്ന് ഇറക്കി വെച്ചു കൊണ്ട് സമാധാനമായി തന്നെ ഒന്ന് ഉറങ്ങുന്നത്.

ചിലപ്പോൾ ജീവിതത്തിലെ നിർണായകം ആയ തീരുമാനങ്ങൾ ഭാര്യ ഭർത്താക്കന്മാർ എല്ലാവരും എടുക്കുന്നത് ജീവിതത്തിൽ മുന്നോട്ടേക്കുള്ള വഴികളെല്ലാം നിർണയിക്കുന്നത് നിശ്ചയിക്കുന്നത് ഇതെല്ലാം തന്നെ കിടപ്പുമുറികളിലാണ് എന്തിനേറെ പറയുന്നു ഒരു ദിവസം ആരംഭിക്കുന്നത് വരെ കിടപ്പുമുറിയിലാണ് ആ ഒരു കിടപ്പുമുറിയിൽ നിന്നാണ് ഒരു ദിവസത്തിൽ ഉള്ള ആരംഭത്തിലുള്ള ഫലങ്ങളെല്ലാം തന്നെ ഏകദേശം 24 മിനിറ്റിൽ ആശ്രയിച്ചിരിക്കുന്നതാണ് മിക്കപ്പോഴും ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത്.

വളരെ കൂടുതലും ബെഡ്റൂമിൽ തന്നെ ആയിരിക്കും എന്നുള്ളതാണ് അതുകൊണ്ടാണ് വാസ്തുവിൽ പറയുന്നത് വീടിന്റെ പ്രധാനപ്പെട്ട കിടപ്പുമുറി ബെഡ്റൂം ദമ്പത്തിക്കൾ കിടക്കുന്ന ബെഡ്റൂമിൽ ചരിത്രത്തിലുള്ള കാര്യങ്ങളെല്ലാം വരാനായി പാടില്ല അത് വലിയ രീതിയിലുള്ള ദോഷമാണ് ജീവിതത്തിൽ സർവ്വനാശം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top