ഒൿടോബർ ഒന്നിന് ചന്ദ്രൻ അശ്വതി നക്ഷത്രത്തിൽ ആകുന്നു ഒക്ടോബർ 31ന് ഒരു വട്ടം രാശിചക്രമണം പൂർത്തിയാക്കി ചന്ദ്രൻ രോഹിണി നക്ഷത്രത്തിൽ ആകുന്നു ഒക്ടോബർ ഒന്നിനെ കൃഷ്ണപക്ഷ ത്രിതീ ആണ് വന്നിട്ടുള്ളത് ഒക്ടോബർ 14 നെ കറുത്ത വാവ് ഒൿടോബർ 28ന് വെളുത്ത വാവും വരുന്നു ഇന്ന് രാത്രി അശ്വതി നക്ഷത്രത്തിൽ രാഹു ചന്ദ്രഗ്രഹണവും സംഭവിക്കുന്നു രേവതി അശ്വതി ഭരണി മകം പൂരം എന്നീ നാളുകാർക്ക് ഈ സമയം ജീവിതത്തിൽ.
ഉള്ള കാര്യങ്ങൾ സംഭവിക്കുന്നതാണ് ചതയം ഒന്നാം പാദത്തിൽ നിന്നും മാസ അവസാനത്തിൽ ശനി അവിട്ടം നാലാം പദത്തിലേക്ക് നീങ്ങുന്നതുമാണ് വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്ര ഗതിയിൽ തുടരുന്നു അനുബന്ധമായി തുലാം രാശിയിൽ തുടരുന്ന കന്നി രാശിയിലേക്ക് മാറുന്നത് ആകുന്നു ഒന്നര വർഷത്തിലൊരിക്കലാണ് രാഹുഗ്രഥു രാശിമാറ്റം എന്നുള്ളതുകൊണ്ട് തന്നെ ഒക്ടോബർ മാസത്തിലെ വളരെ മുഖ്യ സംഭവവുമായി തന്നെ നമുക്ക് കണക്കാക്കാം.
ഒക്ടോബർ ഒന്നിനെ അർദ്ധരാത്രിയിൽ ശുക്രൻ ചിങ്ങൻ രാശിയിലേക്ക് പ്രവേശിക്കുകയാണ് ഒക്ടോബർ മൂന്നിനെ കന്നി രാശി നിന്നും തുലാം രാശിയിലേക്ക് മാറുന്നു ബുധൻ അന്ന് തന്നെ കന്നി ലേക്ക് സംക്രമിക്കുന്നത് ആകുന്നു അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാർക്ക് രാജയോഗ ഫലമായിട്ടുള്ള കാര്യങ്ങളാണ് വന്നുചേർന്നിട്ടുള്ളത് നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം.
ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രം ആകുന്നു അശ്വതി നക്ഷത്രക്കാർക്ക് വളരെയധികം അനുകൂലമായ സമയമാണ് ഇപ്പോൾ അതുകൊണ്ടുതന്നെ ഏതൊരു കാര്യവും പഠനവുമായി ബന്ധപ്പെട്ടും അല്ലാതെയും നടത്തുന്നുവോ ഇതെല്ലാം തന്നെ വിജയത്തിലേക്ക് എത്തുക തന്നെ ചെയ്യും പ്രത്യേകിച്ചും കലാസാഹിതം മേഖലകളിലെല്ലാം പ്രവർത്തിക്കുന്നവർക്ക് അധികം അനുകൂലം തന്നെയാണ് സമയം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.