കാറിലും ബസിലും ഓട്ടോയിലും എല്ലാം പ്രസവിച്ചു എന്നുള്ള വാർത്ത നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ അത് എങ്ങനെ എന്ന് ആകാംക്ഷയും ആശങ്കയുമെല്ലാം തന്നെ നമുക്ക് ഉണ്ടായിട്ടുണ്ടാകും അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി കാറിൽ പ്രസവിച്ച വറ്റില എന്ന യുവതിയുടെ വീഡിയോ ആണ് അവരുടെ ഭർത്താവ് പങ്കുവെച്ചിട്ടുള്ളത് കാറിന്റെ-ക്യാമറ സ്വീകരിച്ച വീഡിയോയിൽ ഹോസ്പിറ്റലിലേക്കുള്ള യാത്രയും ആശുപത്രി എത്തുന്നതിനു മുമ്പേയുള്ള പ്രസവം ഉണ്ട് ഡോക്ടർ പറഞ്ഞ ഡേറ്റിന് ഒരു ആഴ്ച മുമ്പ് തന്നെ ഈ അമ്മയ്ക്ക് വേദന ആരംഭിച്ചു.
ഹോസ്പിറ്റലിലേക്ക് വിളിച്ചപ്പോൾ എത്രയും പെട്ടെന്ന് തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് ഇവർ പറഞ്ഞു അതുകൊണ്ട് തന്നെ ആംബുലൻസിനു പോലും കാത്തുനിൽക്കാതെ അവരുടെ ഭർത്താവ് അവരെയും മക്കളെയും കൊണ്ട് തങ്ങളുടെ കാറിൽ ഹോസ്പിറ്റലിലേക്ക് പാർന്നു എന്നാൽ അവരുടെ വീടുകളിൽ നിന്നും ഒരുപാട് അകലെയായിരുന്നു ഹോസ്പിറ്റലിൽ എത്തുക എന്ന് അത്ര എളുപ്പമായിരുന്നില്ല റോഡിലുണ്ടായിരുന്ന കനത്ത മായിട്ടുള്ള ട്രാഫിക് അവർക്ക്.
ബുദ്ധിമുട്ടായി മാറി അഞ്ചു തവണയാണ് അവർ ട്രാഫിക് സിഗ്നലിൽ പെട്ടു കിടന്നത് ഒടുവിൽ വേദന തുടർന്ന് അടുത്തുള്ള ഒരു ചെറിയ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു എന്നാൽ ഡോക്ടർ കാറിനടുത്ത് ഓടിയെത്തി പ്രസവം നടന്നിട്ടുണ്ടായിരുന്നു കരച്ചിൽ കേട്ട് പിറകിലിരിക്കുന്ന കുട്ടികൾ ഒരു സന്തോഷത്തോടെ കുഞ്ഞു വന്നു എന്ന് ചോദിക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും കുഞ്ഞും അമ്മയും നല്ല ആരോഗ്യത്തോടെ കൂടിയിരിക്കുന്ന ആ വീഡിയോ പങ്കുവെച്ചുകൊണ്ട് ഭർത്താവ് പറയുന്നത് ഇങ്ങനെ ഞാൻ പലതവണ ആലോചിച്ചു ഇത് ഷെയർ ചെയ്യണോ എന്നുള്ളത്.
എന്നാൽ അവളാണ് എന്നെ ഷെയർ ചെയ്യാനായി എന്നെ നിർബന്ധിച്ചത് പ്രസവം എന്നാൽ വലിയ അപകടം ആണ് എന്നുള്ള ഭയത്തോട് കൂടിയാണ് പല ആളുകളും കാണുന്നത് എന്നാൽ അതിൽ ഭയപ്പെടാനായി ഒന്നുമില്ല എന്നും ഇതൊരു സ്വാഭാവികമായിട്ടുള്ള പ്രക്രിയ ആണ് എന്നും മനസ്സിലാക്കി കൊടുക്കാൻ ഈ വീഡിയോയ്ക്ക് സാധിക്കും എന്നും അവർ വിശ്വസിക്കുന്നു എന്തായാലും ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിട്ടുള്ളത് അവർ ഭയപ്പെട്ടത് പോലെ മോശമായിട്ടുള്ള കമന്റുകൾ ഒന്നും തന്നെ ആരിൽ നിന്നും ഉണ്ടായിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.