ഇവരെ ദ്രോഹിച്ചാൽ ദേവി പകരം ചോദിക്കും ഈ 7 നാളുകളിൽ ജനിച്ച സ്ത്രീകളുടെ മനസ്സ് വിഷമിപ്പിച്ചാൽ അമ്മ ശരണം

സ്ത്രീ എന്നുപറയുന്നത് മഹാലക്ഷ്മി ആകുന്നു സ്ത്രീ എന്നുപറയുന്നത് ദേവിയാണ് അമ്മയാണ് സർവ്വശക്തിയാണ് ശക്തി സ്വരൂപിണിയാണ് അതുകൊണ്ടാണ് ഒരു സ്ത്രീയെ വിവാഹം ചെയ്തുകൊണ്ട് ഒരു വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ മഹാലക്ഷ്മി വന്ന കയറി എന്ന് നമ്മൾ പറയുന്നത് ഇവിടെ ഒരു സ്ത്രീ പൂജിക്കപ്പെടുന്നു എവിടെയാണ് ഒരു സ്ത്രീ ആരാധിക്കപ്പെടുന്നത് എവിടെയാണ് ഒരു സ്ത്രീ അർഹിക്കുന്ന പരിഗണന നൽകുന്നു അവിടെ ആ വീട്ടിൽ സകല തരത്തിലുള്ള.

   

ഐശ്വര്യങ്ങളും ഉണ്ടാകുന്ന മഹാലക്ഷ്മി മാസം ആരംഭിക്കുന്നു ആ വീടുകളിൽ ഉയർച്ചയും അഭിവൃദ്ധിയും എല്ലാം ഉണ്ടാകുന്നു അതേസമയം തന്നെ എവിടെയാണ് ഒരു സ്ത്രീ തിരസ്കരിക്കപ്പെടുന്നത് വിഷമിക്കപ്പെടുന്നത് അവരെ ഉപദ്രവിക്കുന്നത് അവിടെ സർവ്വ തരത്തിലുള്ള നാശങ്ങളെല്ലാം വന്ന് ചേരും എന്നുള്ളതാണ് അവിടെ ഇനി എത്ര വലിയവനും ആയിക്കോട്ടെ അവിടെ എത്ര വലിയ സംസ്കാരവുമുള്ള ആയിക്കോട്ടെ ജീവിതവും ആയിക്കൊള്ളട്ടെ.

കുടുംബവും ആയിക്കൊള്ളട്ടെ സ്ത്രീകൾ പൂജിക്കപ്പെടുന്നില്ലയോ അർഹിക്കുന്ന തരത്തിലുള്ള സ്ഥാനങ്ങൾ നൽകപ്പെടുക ഇല്ലെങ്കിൽ അവിടെ സർവ്വനാശം ഉറപ്പാണ് ഇന്ന് ഞാനിവിടെ സംസാരിക്കാനായി പോകുന്നത് ചില നക്ഷത്രക്കാരെ കുറിച്ചാണ് നമുക്കെല്ലാവർക്കും അറിയാം 27 നക്ഷത്രങ്ങളാണ് ജ്യോതിഷപരമായിട്ടുള്ളത് 27 നക്ഷത്രങ്ങൾക്കും ആ നക്ഷത്രത്തിന്റെതായിട്ടുള്ള അടിസ്ഥാനപരമായ സ്വഭാവം അല്ലെങ്കിൽ പൊതുവായിട്ടുള്ള സ്വഭാവം.

എന്ന് പറയുന്ന ഒരു കാര്യമുണ്ട് ഏതാണ്ട് 70 ശതമാനത്തോളം നക്ഷത്രത്തിൽ ജനിച്ച വ്യക്തിയുടെ സ്വഭാവത്തെയും വിജയപരാജയങ്ങളെയും എടുക്കുന്ന തീരുമാനങ്ങളെയും വഴികളെയും ചിന്തകളെയും എല്ലാം തന്നെ ഈ പറയുന്ന അടിസ്ഥാന സ്വഭാവവും സ്വാധീനിക്കാറുണ്ട് എന്നുള്ളതാണ് അതുപോലെ തന്നെയാണ് 27 നക്ഷത്രവും നക്ഷത്രത്തിന്റേതായിട്ടുള്ള ഒരു ദേവത ഉണ്ട് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top