ശിവ ക്ഷേത്രത്തിൽ പൂജിച്ച കറുത്ത ചരട് അണിഞ്ഞാൽ, ജീവിതം രക്ഷപെടും ഈ 5 നാളുകാരുടെ

നമ്മളെല്ലാവരും ഒരുപാട് വസ്തുക്കൾ നമ്മുടെ ശരീരത്തിൽ അടിയുന്നവരാണ് പ്രത്യേകിച്ചും പൂജിച്ചു വാങ്ങിയിട്ട് അണിയുന്നവർ അതിൽ ഏറ്റവും എടുത്തുപറയേണ്ടത് കറുത്ത ചരടിനെ കുറിച്ചിട്ടാണ് നമ്മൾ എല്ലാവരും ശരീരത്തിൽ അണിയുന്ന കൈകളിൽ അണിയുന്ന കഴുത്തിൽ അണിയുന്ന കാലുകളിൽ ഒന്നാണ് കറുത്ത ചരട് എന്ന് പറയുന്നത് അമ്പലത്തിൽ കൊടുത്തു തീരുമാനവുമായി.

   

കൈകളിൽ കൊടുത്തു അല്ലെങ്കിൽ നമ്മൾ പൂജിച്ചു വാങ്ങിച്ച് ജപ്പിച്ചു വാങ്ങിച്ച് കറുത്ത ചരട് ശരീരത്തിൽ അണിയാറുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒരു ഉന്മേഷം ലഭിക്കുകയും നമ്മുടെ മന്ദത്ത എല്ലാം മാറിക്കൊണ്ട് ജീവിതം നല്ല രീതിക്ക് തന്നെ മുന്നോട്ടു പോവുകയും അവരും അപകടങ്ങളൊന്നും തന്നെയില്ലാതെ കാത്തു രക്ഷിക്കുകയും കൂടാതെ ഭയപ്പാടെല്ലാം അകന്നുകൊണ്ട് ജീവിതം വളരെ അധികം സന്തോഷം ആവുകയും ചെയ്യുന്നതായിരിക്കും അതിനാണ് നമ്മൾ കറുത്ത ചരട് അണിയുന്നത്.

എന്ന് പറയുന്നത് ഇന്നത്തെ അദ്ധ്യായത്തിലും ഒരു കാര്യമാണ് പറയുന്നത് ഈ ഒരു മകരമാസം തീരുന്നതിനു മുമ്പേതന്നെ ഞാൻ ചില നാളുവരെ കുറിച്ച് ഇവിടെ പറയാം ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ ഉണ്ടെങ്കിൽ കറുത്ത ശിവക്ഷേത്രങ്ങളിൽ കൊടുത്തുകൊണ്ട് ജപിച്ചു അണിയുക ശിവക്ഷേത്രങ്ങളിൽ പൂജിച്ചിട്ടുള്ള കറുപ്പ് ചരാട്ടു ഈ ഒരു മകരമാസം കഴിയുന്നതിനു മുമ്പായിട്ട് അണിയുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങളെല്ലാം വന്ന് ചേരാൻ ആയിട്ട് പോവുകയാണ്.

ശിവ ഭഗവാനെ അനുഗ്രഹം കൊണ്ട് ആ വ്യക്തികളുടെ ജീവിതത്തിൽ വളരെ വലിയ ഉയർച്ചകൾ എല്ലാം ഉണ്ടാകും ജീവിതത്തിൽ വളരെ വലിയ വഴിത്തിരിവുകൾ എല്ലാം ഉണ്ടാകും എന്നുള്ളതാണ് അപ്പോൾ ഈ നാളുകാർ ആരെല്ലാമാണ് ഏതെല്ലാം ഇത്തരത്തിൽ പൂജിച്ചു വാങ്ങേണ്ടത് എന്നുള്ളതാണ് ഈ ഒരു വീഡിയോയിൽ ഞാനിവിടെ പറയാനായി പോകുന്നത് അതിനുമുമ്പായിട്ട് തന്നെ പറഞ്ഞു നാളെ പ്രദോഷമാണ് ശിവപ്രീതിക്ക് ഏറ്റവും പ്രത്യേകതയുള്ള ദിവസം പ്രമാണിച്ച് കൊണ്ട് എന്റെ ഭാഗത്തും പ്രത്യേക പ്രദോഷപൂജകൾ ഉണ്ടാകുന്നതാണ് നിങ്ങൾക്കാർക്കെങ്കിലും പൂജകളിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top