ഈ വനിതാ പോലിസ് പാവപ്പെട്ട പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ചെയ്തത് കണ്ടാൽ സല്യൂട്ട് അടിച്ചു പോകും

മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത് അയില എന്ന വനിതാ പോലീസ് ഒരു ഹോസ്പിറ്റലിന്റെ മുന്നിൽ പെട്രോളിങ് ചെയ്യുകയായിരുന്നു അപ്പോഴാണ് അവർ ഒരു കുഞ്ഞിനെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുവരുന്നത് ശ്രദ്ധിച്ചത് ആ കുഞ്ഞ് നിർത്താതെ തന്നെ കരയുന്നുണ്ടായിരുന്നു എന്നാലും അവർ അത് ശ്രദ്ധിച്ചു കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക് ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ല.

   

കുഞ്ഞിന്റെ കരച്ചിൽ തഹിക്കാൻ കഴിയാതെ ആ വനിതാ പോലീസ് നേഴ്സിനോട് കാര്യം അന്വേഷിച്ചു എന്നാൽ ഇതിനെ നേഴ്സു പറഞ്ഞ കാര്യം അവരെ അത്ഭുതപ്പെടുത്തി കുഞ്ഞിനെ കണ്ടിട്ട് കുഴപ്പമൊന്നുമില്ല മാത്രമല്ല വല്ലാതെ രീതിയിൽ നാറുന്നുമുണ്ട് ആ നേഴ്സ് പറഞ്ഞു ഇത് കേട്ടതും ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് കാര്യം മനസ്സിലായി അവർ ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്തു മുലയൂട്ടി ഇത് കണ്ട് ഹോസ്പിറ്റലിൽ ഉള്ള.

എല്ലാ ആളുകളും ഞെട്ടി ചുറ്റിലും ഉണ്ടായിരുന്നവർ ഇത് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ ഇടുകയും ചെയ്തു സംഭവം വൈറലായതോടുകൂടി തന്നെ ആ വനിത പോലീസ് പറഞ്ഞത് ഇങ്ങനെയാണ് ഞാൻ ഒരു അമ്മയാണ് എന്റെ കുഞ്ഞിനെ ഞാൻ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് ഞാൻ ജോലിക്ക് വരുന്നത്.

ഈ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എനിക്ക് മനസ്സിലായി ആ കുഞ്ഞു വിശന്നിട്ടാണ് കരയുന്നത് എന്ന് കുഞ്ഞിനെ തളർച്ച ഉള്ളതുകൊണ്ടാണ് കുട്ടിയുടെ അച്ഛൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത് അത് മാൻന്യൂട്രീഷൻ കാരണമാണ് ആറു മക്കളാണ് അദ്ദേഹത്തിനുണ്ടായിരുന്നത് എല്ലാം തന്നെ ഞാൻ പിന്നീട് അന്വേഷിച്ച് അറിഞ്ഞതാണ് അവരുടെ വാക്കുകളെല്ലാം വൈറലായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top