നമുക്ക് വാസ്തുപ്രകാരം നാല് ദിശകളാണ് പ്രധാനമായിട്ടും പറയുന്നത്.. അതായത് വടക്ക് തെക്ക് പടിഞ്ഞാറ് കിഴക്ക്.. ഈ പറയുന്ന നാല് ദിശകൾക്കും വളരെയധികം പ്രാധാന്യങ്ങൾ നൽകപ്പെട്ടിട്ടുണ്ട്.. ഇതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ഉള്ളത് കന്നിമൂല അതായത് തെക്ക് പടിഞ്ഞാറ് ദിശയ്ക്ക് ആണ്.. ഈ പറയുന്ന ദിശ 8 ദിശകളിലും ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ്.. അതുകൊണ്ടുതന്നെ ഈ ഒരു ദിശ വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്..
വാസ്തുപ്രകാരം ഈശാന കോൺ അല്ലെങ്കിൽ വടക്ക് കിഴക്ക് മൂല താഴ്ന്നതും അതുപോലെ കന്നിമൂല ഉയർന്നതും ആയ ഭൂമി തിരഞ്ഞെടുക്കുന്നത് വളരെ ഉത്തമമാണ്.. 8 ദിശകളിൽ 7 ദിശകളുടെ അധിപന്മാർ എന്നു പറയുന്നത് ദേവന്മാർ തന്നെയാണ്.. എന്നാൽ തെക്ക് പടിഞ്ഞാറ് മൂലയുടെ അധിപൻ എന്ന് പറയുന്നത് അസുരനാണ്.. ഇതുമൂലം വീടിൻറെ കന്നിമൂലയ്ക്ക് വളരെയധികം പ്രാധാന്യമാണ് വാസ്തുവിൽ നൽകപ്പെട്ടിരിക്കുന്നത്.
അതുപോലെ ഈയൊരു ദിശയിൽ എന്തെല്ലാം വസ്തുക്കൾ വരാൻ പാടില്ല എന്നും അതുപോലെ ഏതൊക്കെ വസ്തുക്കൾ വരാൻ പറ്റും എന്നും നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. കന്നിമൂല ഭാഗത്ത് ശരിയായ നിർമ്മിതികൾ അല്ലെങ്കിൽ ആ ഒരു കുടുംബത്തിൽ എപ്പോഴും.
ഒരു സ്വസ്ഥത കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കും.. അതുകൊണ്ടുതന്നെ ഈ പറയുന്ന കാര്യങ്ങൾ കന്നിമൂലകളിൽ പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്.. ഇവിടെ ഈ പറയുന്ന വസ്തുക്കൾ ഒരിക്കലും വരാൻ പാടില്ല.. ഈ ഭാഗങ്ങളിൽ ഒരിക്കലും വഴികൾ തയ്യാറാക്കരുത്.. അതുപോലെ ഈ ഭാഗങ്ങളിൽ കഴിവതും അടുക്കളയും ഒഴിവാക്കേണ്ടത് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…