നിങ്ങളെ തേടി ധനം വരും, വീടിന്റെ ഈ ഭാഗത്ത് കണ്ണാടി വെച്ചാൽ!!

നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് കണ്ണാടി എന്ന് പറയുന്നത്അതായത് നമ്മൾ മുഖം നോക്കുന്ന കണ്ണാടി വാസ്തുവിൽ കണ്ണാടി എന്ന് പറയുന്നത്വളരെ വലിയ സ്ഥാനം നൽകപ്പെട്ടിട്ടുള്ള ഒരു വസ്തുവാണ്അഷ്ടമംഗല വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് കണ്ണാടി എന്ന് പറയുന്നത് വീടുകളിൽ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം എല്ലാം കുടികൊള്ളണമെങ്കിൽ.

   

നമ്മുടെ വീട്ടിൽ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം വന്നു നിരണം എന്നോട് എങ്കിൽ ആ വീട്ടിൽ നിർബന്ധമായിട്ട് ഒരു കണ്ണാടി വയ്ക്കണം അതും ആ കണ്ണാടിസ്ഥാനത്തിൽ തന്നെ ആയിരിക്കണം വെക്കേണ്ടത് എന്നുള്ളതാണ് എന്നാൽ പല വീടുകളിലും കാണപ്പെടുന്ന കാര്യം എന്ന് പറയുന്നത് കണ്ണാടി ഉണ്ട് പക്ഷേ സ്ഥാനത്തു അല്ല എന്നുള്ളതാണ് ദോഷ സ്ഥാനങ്ങളിൽ എല്ലാമാണ് കണ്ണാടി വെച്ചിട്ടുള്ളത് എന്നുള്ളതാണ് ഇങ്ങനെ ദോഷങ്ങളിൽ അല്ലെങ്കിൽ ദിക്കുകളിൽ കണ്ണാടി എല്ലാം ഇരുന്ന്.

കഴിഞ്ഞാൽ ആ വീട്ടിലുള്ള ദിക്കുകൾക്ക് വീട്ടിൽ നിന്ന് പുറത്തു പോകുന്ന വ്യക്തികൾക്ക് പല രീതിയിലുള്ള അപകടങ്ങളെല്ലാം തന്നെ ജീവിതത്തിൽ വന്നുചേരുന്നത് ആയിരിക്കും കൂടാതെ തന്നെ നിർഭാഗ്യം അവരെ പിടികൂടുന്നതും എല്ലാം ആയിരിക്കും നിർഭാഗ്യം പിടികൂടുക എന്ന് പറഞ്ഞാൽ ഏതെങ്കിലും ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിയിട്ടിരിക്കുന്ന സമയത്ത് അതിൽ എല്ലാത്തിലും തിരിച്ചടികൾ എല്ലാം നേരിടുക അല്ലെങ്കിൽ കിട്ടി കിട്ടിയില്ല എന്നുള്ള ഒരു അവസ്ഥയിൽ തന്നെ കയ്യിൽ.

നിന്നും അത് നഷ്ടപ്പെട്ടു പോവുക ഇത് ഒരു വളരെ വലിയ ഒരു കാര്യം തന്നെയാണ് കാരണം നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഈ നിർഭാഗ്യമെല്ലാമാണ് നമ്മളെ വല്ലാതെ തന്നെ നശിപ്പിച്ചു കളയുന്നത് നമുക്ക് ദോഷമായിട്ട് വരുന്നത് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ കണ്ണാടിയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ട തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നതും ഒരു കുടുംബത്തിന്റെ ഉയർച്ചയ്ക്ക് സർവ്വ ഐശ്വര്യമായിട്ട് തന്നെ കണ്ണാടി വാസ്തുപരമായി എവിടെയാണ് സ്ഥാപിക്കേണ്ടത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top