അനിയൻ ആരോടും പറയല്ലേ ചേച്ചി എന്ന് കാലുപിടിച്ച് പറഞ്ഞിട്ടും ചേച്ചി ചെയ്തത് കണ്ടോ?

അഴയിൽ വിരിച്ചിട്ടിരിക്കുന്ന തന്റെ വസ്ത്രങ്ങൾ ആരും കാണാതെ ഷർട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട് തന്റെ അനിയൻ അത് എടുത്തുകൊണ്ടു പോകുന്നത് സിന്ധു വളരെ ഭയത്തോടെ കൂടി തന്നെ നോക്കി നിന്നു ഉണങ്ങാൻ ഇടുന്നത് തന്നെ അടി വസ്ത്രങ്ങൾ തന്റെ അമ്മായിയപ്പൻ എടുത്തുകൊണ്ടു പോകാറുണ്ട് എന്ന് ഒരു കൂട്ടുകാരി വളരെ വെറുപ്പോടുകൂടി പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം.

   

വൃത്തികെട്ടവൻ ആണോ എന്റെ അനിയൻ കണ്ണൻ സിന്ധുവിന്റെ ഉടലാകെ വിറച്ചു അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ തന്നെ അവന്റെ മുറിയിലേക്ക് നടന്നു വാതിൽ ചാരിറ്റേ ഉള്ളൂ അവൾ വാതിലിന്റെ വിടവിലൂടെ തന്നെ അകത്തേക്ക് നോക്കി കണ്ണൻ അകത്തെ കണ്ണാടിക്ക് മുമ്പിൽ നിന്നുകൊണ്ട് തന്നെ ഷർട്ട് ഊരി മാറ്റുകയാണ് ശേഷം അവൻ ചുറ്റിലും വന്നു നോക്കി കൊണ്ട് തന്റെ സാരി ബ്ലൗസ് എടുത്ത് ധരിക്കുന്നത് കണ്ടു.

സിന്ധു വാ പൊളിച്ചു പോയി അവൻ മിണ്ടാതെ നിന്ന് അവന്റെ പ്രവർത്തികളെല്ലാം തന്നെ നോക്കുന്നുണ്ടായിരുന്നു ബ്ലൗസ് ധരിച്ച ശേഷം അവൻ ഒളിപ്പിച്ചു കൊണ്ടുവന്നിട്ടുള്ള അടിപാവാട എടുത്തുകൊണ്ട് ധരിച്ചു അതിനുമേലെ അവൻ സാരി വാരി ചുറ്റുന്നു ശേഷം മേശയുടെ പുറത്തുള്ള ഒരു ബോക്സ്‌ തുറക്കുന്നു അവൾ അതിൽ അകത്ത് എന്താണെന്ന് അറിയാനായി അവൾ വളരെ ശ്രദ്ധയോടുകൂടി തന്നെ നോക്കുന്നുണ്ടായിരുന്നു കൺമഷിയും കുങ്കുമവും എല്ലാം ആയിരുന്നു കണ്ണൻ അതിൽനിന്നും ഒരു പൊട്ട് എടുത്തുകൊണ്ട് നെറ്റിയിലേക്ക് ഒട്ടിച്ചുവച്ചു.

കണ്ണും നീട്ടി എഴുതിക്കൊണ്ട് വളരെ തൃപ്തിയായി തന്നെ കണ്ണാടിയിലേക്ക് നോക്കി സിന്ധുവിന്റെ ഉടലാകെ പരുത്ത്‌ കയറുന്നത് പോലെ അവൾക്ക് തോന്നിയ കണ്ണൻ ചെറുപ്പം മുതലേ തന്നെ കുറച്ചു നാണം കുണുങ്ങിയാണ് ആണുങ്ങളെ കാണുമ്പോൾ ഒരു നാണവും ഒഴിച്ച് കളിയും ഒക്കെ താനും കണ്ടിട്ടുണ്ട് അത് ഒന്നും താൻ കാര്യമാക്കി എടുത്തിട്ടില്ല പക്ഷേ ഇവൻ ഇങ്ങനെയാണോ ഒരിക്കലും ഞാൻ വിചാരിച്ചിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top