എത്ര സമയവും ഉ.ദ്ധാ.രണം കിട്ടും ഈ 3 കാര്യങ്ങൾവീട്ടിൽ നിന്ന് തന്നെ ചെയ്താൽ

കുട്ടികൾ ഇല്ലാത്ത അവസ്ഥ ഒരുപാട് ദമ്പതികൾ എല്ലാം കണ്ണീര് കുടിപ്പിക്കുന്ന ഒരുപാട് കുടുംബങ്ങളെ പ്രയാസത്തിൽ ആക്കുന്ന കുടുംബ ബന്ധങ്ങളെളെല്ലാം ഒന്നാണ് ഈ ഇടയായിട്ട് നമ്മുടെ എല്ലാം ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ കാരണം വന്ധ്ത എന്നുള്ളത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു രോഗമായിട്ട് മാറിയിട്ടുണ്ട് ഞാൻ കണ്ടെടുത്തോളം പല പല കാരണങ്ങളുണ്ട് എങ്കിലും ഏറ്റവും പ്രധാനമായിട്ടും തോന്നിയിട്ടുള്ളത് ജീവിതശൈലി തന്നെയാണ് ഭക്ഷണങ്ങളും.

   

ആഹാരങ്ങളും വ്യായാമവും എല്ലാം ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ കുട്ടികൾ ഇല്ല എന്നുള്ള സങ്കടം മാറ്റിക്കൊണ്ട് കുഞ്ഞ് കാൽ കാണാനുള്ള ഒരു സൗഭാഗ്യം ഉണ്ടാകും അതിനുവേണ്ടിയിട്ട് ഏതാനും ചില നിർദ്ദേശങ്ങൾ ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത് വന്ധ്ത എന്ന് പറയുന്നത് കല്യാണം കഴിഞ്ഞ് പൂർത്തിയായ ആണും പെണ്ണും കല്യാണം കഴിഞ്ഞിട്ട് ഒരു വർഷത്തെ ഒന്നിച്ചു ജീവിക്കുകയും കുട്ടികളിലേക്ക് വേണ്ടി പരിശ്രമിക്കുകയും.

ചെയ്തിട്ട് കുട്ടിക്കൾ ആയിട്ടില്ല എങ്കിൽ മാത്രമാണ് നമ്മൾ വന്ധ്യത എന്ന് പറയുന്നത് എന്റെ വീഡിയോ കണ്ടിട്ട് കല്യാണം കഴിഞ്ഞു കല്യാണം കഴിഞ്ഞ് രണ്ടുപ്രാവശ്യം എല്ലാം മെൻസസ് ആയവർ ഉടനെ തന്നെ ഞാൻ വന്ധ്ത ഉണ്ട് എന്ന് പറഞ്ഞ് വരേണ്ട കാര്യമില്ല ഒന്നിച്ച് ജീവിക്കുകയും നിരോധിത മാർഗ്ഗങ്ങളില്ലാതെ ബന്ധപ്പെടുക.

എന്നിട്ടും കുട്ടികളായിട്ടില്ല എങ്കിൽ മാത്രമാണ് പഠിക്കേണ്ടതായിട്ടുള്ള പലപ്പോഴും നാലുമാസം അഞ്ചുമാസം കഴിഞ്ഞ് ദമ്പതികളും അവരുടെ രക്ഷിതാക്കളും എല്ലാം നമ്മുടെ അടുത്ത് ഓടി വരാറുണ്ട് ഇത്തരത്തിൽ അനാവശ്യമായ പേടി വേണ്ട ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top