കുഞ്ഞു കുട്ടികളുടെ രസകരമായിട്ടുള്ള വീഡിയോ കാണുന്ന എല്ലാവർക്കും വളരെ ഇഷ്ടമാണ് അവരുടെ കുഞ്ഞു കുസൃതികൾ എല്ലാം കണ്ടിരുന്നു കഴിഞ്ഞാൽ സമയം പോകുന്നതും നമുക്കറിയില്ല അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് അമ്മ കുഞ്ഞിനെ പഠിപ്പിക്കുകയാണ് കണക്ക് ആണ് പഠിപ്പിക്കുന്നത് ആ കുഞ്ഞാണി എങ്കിൽ വളരെ പേടിച്ചിട്ടാണ് അമ്മയുടെ ഓരോരുത്തരും പറയുന്നത് തെറ്റിപ്പോയാൽ അമ്മ അടിക്കുമോ.
എന്നുള്ളതാണ് കുഞ്ഞിന്റെ പേര് ഇതിൽ ഇടയിൽ അമ്മ പറയുന്ന ഓരോ അക്കങ്ങളും എഴുതി അമ്മയെ വളരെ ദയനീയമായി തന്നെ നോക്കുന്നുമുണ്ട് അമ്മ എന്നെ അടിക്കില്ലലോ എന്ന് വളരെ നിഷ്കളങ്കമായി തന്നെ വിങ്ങിപ്പൊട്ടി കൊണ്ടാണ് ആ കുഞ്ഞ് ചോദിക്കുന്നത് അടിക്കില്ല എന്ന് പറയുമ്പോൾ ആ കരച്ചിൽ ഇടയിൽ പോലും അമ്മയുടെ മുഖത്ത് ചേർത്തുപിടിച്ച് ഉമ്മ കൊടുക്കുകയാണ് കുട്ടി ചെയ്യേണ്ടത് കുട്ടികളെ പേടിപ്പിച്ച് പഠിപ്പിക്കരുത് എന്നുള്ള രീതിയിൽ അമ്മയെ വിമർശിച്ചുകൊണ്ടാണ് മിക്ക കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത് വീഡിയോ പോസ്റ്റ് ചെയ്തതോടുകൂടി ഇതുവരെ 6 മില്യൻ ആളുകൾ ഇതുവരെ കണ്ടുകഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.