നിങ്ങളുടെ കാര്യങ്ങളെല്ലാം നോക്കാനായി ചേട്ടത്തി ഉണ്ടെങ്കിൽ പിന്നെ എന്നെ എന്തിനാണ് ഇങ്ങനെ കെട്ടിക്കൊണ്ടുവന്നത്

അവളുടെ മുഖം കണ്ണാടിയിലൂടെ ഒന്നും കൂടെ നോക്കി ചുളിവുകൾ എല്ലാം വീണിട്ടുണ്ട് പണ്ടത്തെ എത്ര ഭംഗിയില്ല കയ്യിൽ കരുതിയിട്ടുള്ള ക്രീമുകളെല്ലാം വീണ്ടും മുഖത്തേക്ക് ഇട്ടു എന്തോ മാറ്റം വന്നിട്ടുള്ള ആശ്വാസത്തിൽ വേഗത്തിൽ തന്നെ മുടി എല്ലാം പിന്നിലേക്ക് കെട്ടി ബാഗ് എടുത്തു കൊണ്ട് തോളിൽ ഇട്ട് ഇറങ്ങി അമ്മ ഇന്ന് കഴിക്കാൻ ഒന്നും തന്നെ എടുക്കുന്നില്ല മകൻ അകത്തുനിന്നും വിളിച്ചു ചോദിച്ചു ഇല്ല മോനെ ഇന്ന്.

   

അമ്മ ഉച്ചകഴിയുമ്പോൾ ഇന്നു വരില്ലേ അവൻ അകത്തേക്ക് കയറിപ്പോയി ബൈക്കിന്റെ കീ എടുത്തു വന്നു എന്നാൽ വാ പോകാം അവർ രണ്ടാളും കൂടെ കവലയിലൂടെ ബസ്റ്റോപ്പിൽ ലക്ഷ്യമാക്കി തന്നെ തിരിഞ്ഞുനോക്കുന്ന പോലെ അവൾക്കൊരു തോന്നൽ മകനോട് കുറെ കൂടി ചേർന്നിരുന്നു ബസ് വന്നപ്പോൾ അലനെ കൈ കാട്ടി ബൈ പറഞ്ഞ അവൾ ബസ്സിലേക്ക് കയറി തിരക്ക് കുറവായത് കൊണ്ട് തന്നെ സൈഡ് സീറ്റിൽ തന്നെ ഇരുന്നു ബസ്സിലെ ദേവരാജൻ മാഷിന്റെ ഗാനങ്ങൾ മനസ്സിനെ തന്നെ ജീവിതത്തെ കണ്ണുകളിലേക്ക് തന്നെ എത്തിച്ചു ആദ്യമായിട്ട്.

തോമസ് തന്നെ ജീവിതത്തിലേക്ക് വന്നത് തികച്ചും സ്വാഭാവികമായിട്ടുള്ള ഒരു കല്യാണ ആലോചന തന്നെയായിരുന്നു ജോലിയുണ്ടായിരുന്നു ഉയർന്ന വിദ്യാഭ്യാസം തന്നെയും കൂടെ കൂടെ കൊണ്ടുപോകാനാണ് ഒന്നും വേണ്ട നല്ല ഒരു പെണ്ണിനെ മതി വീട്ടുകാർക്ക് പിന്നെ ഒന്നും കൂടുതലായി അന്വേഷിക്കേണ്ടതായി വന്നില്ല മാസങ്ങൾക്ക് ശേഷം ആ ഒരു ചടങ്ങ് നടന്നു വിവാഹം കല്യാണത്തിന് മുമ്പ് പെണ്ണിനെ.

ചെക്കന്റെ വീട് കാണാൻ കഴിയില്ലല്ലോ ചെന്ന് കയറിയപ്പോൾ ചവിട്ടിയപ്പോൾ തന്നെ അമ്മയ്ക്ക് പകരം ഏട്ടത്തിയാണ് കൈപ്പിടിച്ച് അകത്തേക്ക് കയറിയത് നല്ല സമാധാനവും സന്തോഷമുള്ള ദിവസങ്ങൾ ഓരോന്നായി അങ്ങനെ കടന്നുപോയി ആദ്യത്തെ മാസം ആയതുകൊണ്ട് തന്നെ വരെ പെട്ടെന്ന് തന്നെ തീർന്നു പോയത് അറിഞ്ഞില്ല ഒന്നരമാസം തോമസ് പോയി കഴിഞ്ഞപ്പോൾ മുതലാണ് ഞാൻ ആ വീട്ടിലെ കാഴ്ചകൾ ശരിക്കും കാണുന്നത് അമ്മ ഉണ്ടെങ്കിലും എല്ലാം ഏട്ടത്തിയുടെ കൈകളിലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top