മരുന്നില്ലാതെ പ്രമേഹം മാറ്റാം ഈ അത്ഭുത സസ്യം വീട്ടിൽ ഉണ്ടെങ്കിൽ

ഇനി നമ്മുടെ ടോപിക്കിലേക്ക് കടക്കാൻ പ്രമേഹം അഥവാ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന അവസ്ഥ ആ അവസ്ഥയിൽ നിങ്ങൾക്ക് അസുഖം മാറ്റാൻ ആയിട്ട് മൂന്നു വഴികളാണ് ഉള്ളത് ഒന്നാമതായി എക്സസൈസ് രണ്ടാമതായി ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷൻ മൂന്നാമതായിട്ട് മരുന്നുകൾ മരുന്നുകൾക്ക് സത്യം പറഞ്ഞാൽ മൂന്നാം സ്ഥാനം മാത്രമേ പ്രമേഹ കൺട്രോളിനുള്ളൂ അപ്പോൾ എങ്ങനെയാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ മരുന്നുകൾ ഇല്ലാതെ തന്നെ പ്രമേഹം പഴയതുപോലെതന്നെ ആകുന്നത്.

   

ഇതിന് ആദ്യമേ തന്നെ പറയാനുള്ളത് ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ അവരുടെ ശരീരത്തിൽ ബി എം ഐ എന്ന് പറയുന്ന ഒരു ഘടകം 25ൽ കൂടുതലായി നിൽക്കുന്ന ഒരു വ്യക്തികൾ ഈ വ്യക്തികൾക്ക് ആദ്യത്തെ ഒന്നോ രണ്ടോ കൊല്ലം വളരെയധികം ശരിയായി നമ്മൾ പ്രമേഹ നിയന്ത്രണം കൊണ്ടുകയാണ് ഇന്നുണ്ടെങ്കിൽ അവർക്ക് ഒരിക്കലും പ്രമേഹം വരാത്ത അവസ്ഥയിലേക്ക് അവർക്കു മാറാനായി കഴിയും പ്രമേഹത്തിന് ഡയബറ്റിക് റിവേഴ്സൽ.

എന്നാണ് ഈ കൺസെപ്റ്റ് പേര് പുതിയതായി വന്നുകൊണ്ടിരിക്കുന്നതാണ് ഇനി എങ്ങനെ നമുക്ക് ഇത് സാധ്യമാകും എന്നുള്ള ചോദ്യത്തിന് വാരിവലിച്ചുള്ള തീറ്റ എപ്പോഴും ഒഴിവാക്കുക അത് ഒരിക്കലും നല്ലതല്ല പ്രമേഹം ഉണ്ടയെങ്കിലും ഇല്ലായെങ്കിലും ഒരാൾക്ക് ഏകദേശം വേണ്ട വെയിറ്റ് എന്ന് പറയുന്നത് അയാളുടെ ഹൈറ്റിൽ നിന്നും 100 കോർക്കുന്നത് അതായത് 153 സെന്റീമീറ്റർ ഉള്ള ഒരു ഹൈറ്റ് ഉള്ള ഒരു വ്യക്തിയാണ് എങ്കിൽ അവർക്ക് ഏകദേശം.

53 കിലോ വരെ ഭാരമാകാം എന്നാണ് ജനറൽ ആയിട്ടുള്ള ഒരു തത്വം ഇതിൽ കൂടുതൽ ആണെങ്കിലും കുറവാണെങ്കിലും പ്രശ്നമാണ് കൂടുതലാണെങ്കിൽ ഡയബറ്റിസ് വരാനുള്ള സാധ്യത ഒരുപാട് കൂടുതലാണ് ഇനി ഭക്ഷണം കഴിക്കുമ്പോൾ ഒരു പ്ലേറ്റ് വൃത്താകൃതിയിലുള്ള ഒരു പ്ലേറ്റ് ആണ് എന്നുണ്ടെങ്കിൽ അതിന്റെ പകുതി മേജർ ഭാഗം മുഴുവനായിട്ടും പച്ചക്കറി ഉപയോഗിക്കുക ഈ പച്ചക്കറികൾ എന്ന് പറയുമ്പോൾ ഭൂമിക്ക് താഴെ വരുന്ന കപ്പ ഉരുളക്കിഴങ്ങ്.

എന്നിവ പച്ചക്കറികളിൽ പെടുന്ന അല്ല അല്ലാത്ത രീതിയിലുള്ള ഇലക്കറികൾ ഉപയോഗിക്കുക പ്ലേറ്റിന്റെ മറ്റ് പകുതിയുടെ കാൽഭാഗം ആക്കിയിട്ട് ആ കാൽഭാഗത്തുള്ള ഒരു കപ്പ് ചോറ് നിങ്ങൾക്ക് കഴിക്കാം അതിനു പകരമായി നിങ്ങൾക്ക് ഗോതമ്പ് കഴിക്കാൻ അതിനുപകരം ഒരു മുക്കാൽ കപ്പ് കപ്പ നിങ്ങൾക്ക് കഴിക്കാം അല്ലെങ്കിൽ അതിന് പകരം നിങ്ങൾക്ക് ചക്ക കഴിക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/J4L1JrMS2UA

Scroll to Top