പൂർണ്ണഫലം ലഭിക്കണം ക്ഷേത്ര ദർശനം എങ്കിൽ, ഈ 5 കാര്യങ്ങൾ ഉറപ്പ് വരുത്തണം!

ക്ഷേത്രദർശനം മിക്കവാറും നാമെല്ലാവരും തന്നെ ചെയ്യാറുള്ള കാര്യമാണ്. എന്നാൽ ഒരു ക്ഷേത്രദർശനത്തിലൂടെ നിങ്ങൾ ആഗ്രഹിക്കുന്ന ഫലം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ഏത് രീതിയിൽ ക്ഷേത്രദർശനം നടത്തണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. ഏറ്റവും ഫലപ്രദമായ രീതിയിൽ നിങ്ങൾക്ക് ഒരു ക്ഷേത്രദർശനം പൂർത്തിയാക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം.

   

ചെയ്ത് മാത്രം ഒരു ക്ഷേത്രദർശനം പൂർത്തിയാക്കാം. ഇങ്ങനെ ചെയ്താൽ മാത്രമാണ് നിങ്ങൾ ആഗ്രഹിക്കുന്ന ഫലം നിങ്ങൾക്ക് ലഭിക്കുന്നത്. പ്രധാനമായും നിങ്ങൾ ഒരു ക്ഷേത്രദർശനം നടത്തുന്ന സമയത്ത് കുളിച്ച് ശുദ്ധിയായി വേണം പോകാൻ. ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി മറ്റ് എവിടെയും വാഹനം നിർത്തുന്നതിനോ ഇറങ്ങി പോകുന്നതിനു പാടുള്ളതല്ല. ക്ഷേത്ര വർഷത്തിന് ഇടയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിയശേഷം.

ഇവിടെയും ഭക്ഷണം കഴിക്കുന്നതി മറ്റ് ആരോടെങ്കിലും സംസാരിക്കുന്നതിനു പോലും അത്ര അനുയോജ്യമല്ല. ക്ഷേത്രത്തിലേക്ക് കയറുന്നതിനു മുൻപായി ക്ഷേത്രക്കുളത്തിലോ പൈപ്പിലോ കയ്യും കാലും മുഖവും വീണ്ടും കഴുകിയശേഷം മാത്രം കയറി ദർശനം നടത്തുക. പ്രദക്ഷിണം.

നടത്തുന്ന സമയത്ത് അത് ഒരിക്കലും ഒരു ഓട്ട പ്രതിക്ഷണം ആകാതിരിക്കാൻ ശ്രദ്ധിക്കുക. നെറുകയിൽ ഒരു നിറകുടം വച്ചുകൊണ്ട് എങ്ങനെ നടക്കാമോ അങ്ങനെയാണ് പ്രദക്ഷിണം ചെയ്യുമ്പോൾ നടക്കേണ്ടത്. ക്ഷേത്രത്തിൽ കയറിയാൽ പിന്നെ മറ്റ് ഒരു രീതിയിലുള്ള സംസാരവും പാടുള്ളതല്ല. ക്ഷേത്രത്തിലെ എല്ലാ ദർശനവും കഴിഞ്ഞ് തീർത്ഥവും കുടിച്ച ശേഷം പിന്നീട് ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയാൽ തിരിഞ്ഞ് ഭഗവാനെ ഒരു നോക്കു പോലും നോക്കരുത്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Scroll to Top