ഈ വഴിപാട് വൃശ്ചിക മാസം തീരും മുൻപ് സ്ത്രീകൾ അയ്യപ്പസ്വാമിക്ക്‌ ചെയ്‌താൽ ആ വീട് രക്ഷപെടും, മഹാഭാഗ്യം

മാസങ്ങളിൽ വച്ച് ഏറ്റവും വളരെയധികം പുണ്യം നിറഞ്ഞിട്ടുള്ള ഏറ്റവും വളരെയധികം ഐശ്വര്യം നിറഞ്ഞിട്ടുള്ള വൃശ്ചിക മാസത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വൃശ്ചികമാസം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമേ തന്നെ ഓടിയെത്തുന്നത് മണ്ഡലകാലം കൂടിയാണ് അപ്പോൾ ഈ ഒരു മണ്ഡല കാലഘട്ടത്തിൽ ഈ ഒരു വൃശ്ചിക മാസത്തിൽ നമ്മൾ നിർബന്ധമായും നമ്മൾ ചെയ്യേണ്ടതായിട്ടുള്ള നമ്മൾ ചെയ്തു.

   

കഴിഞ്ഞാൽ 100 മടങ്ങ് ഫലം ലഭിക്കുന്ന ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ എല്ലാ ആളുകളുടെയും വീട്ടിനടുത്ത് ഒരു അയ്യപ്പസ്വാമി ക്ഷേത്രം ഉണ്ടാകും ഒരു ധർമ്മശാസ്താവിന് ക്ഷേത്രം ഉണ്ടാകും അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠ ഉള്ള ഒരു ക്ഷേത്രമുണ്ടാകും അങ്ങനെയുള്ള ഒരു ക്ഷേത്രത്തിൽ നമ്മൾ വഴിപാട് ചെയ്യാനായി സാധിക്കും ഈ വൃശ്ചികം കഴിയുന്നതിനു മുമ്പായി തന്നെ നമ്മളെയും വഴിപാട് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അതിനു വളരെ കൃത്യമായിട്ടുള്ള ഫലം 100% ഫലം നമുക്ക് ലഭിക്കുന്നതു തന്നെയായിരിക്കും ഒരുപാട് ആളുകളുടെ ജീവിതത്തിൽ ദുഃഖങ്ങളുടെയും.

ദുരിതങ്ങളെയും എല്ലാം ഇല്ലാതാക്കിയ ഒരുപാട് ആളുകളുടെ ജീവിതത്തിൽ പ്രതീക്ഷകളും സന്തോഷവും എല്ലാം കൊണ്ടുവന്ന ഒരു വഴിപാടാണ് ചെയ്തു കഴിഞ്ഞാൽ 100 മടങ്ങ് ഫലം ഈ വൃശ്ചികത്തിൽ ലഭിക്കുന്ന ഒരു വഴിപാടാണിത് ഈയൊരു വഴിപാടിനെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത് വഴിപാട് എന്ന് പറയുന്നത് ഞാൻ ആദ്യമേ തന്നെ പറഞ്ഞതുപോലെ അയ്യപ്പസ്വാമി ക്ഷേത്രം നിങ്ങൾ തിരഞ്ഞെടുക്കണം അല്ലെങ്കിൽ അയ്യപ്പ പ്രതിഷ്ഠ ഉള്ളവർ ക്ഷേത്രം ചെറുതോ വലുതോ ആയിക്കോട്ടെ നമ്മൾ ഭഗവാന്റെ ധർമ്മശാസ്താവിന്റെ ആ ഒരു അനുഗ്രഹം അല്ലെങ്കിൽ ആ ഒരു ചൈതന്യം നിറയുന്ന ഏതെങ്കിലും ഒരു ക്ഷേത്രം.

അത് ചെറുതായാലും വലുതായാലും കുഴപ്പമില്ല ആ ക്ഷേത്രത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നതാണ് ഇത് മലയ്ക്ക് പോകുന്ന ആളുകൾക്കും ചെയ്യാം മലക്ക് പോകാത്ത ആളുകൾക്കും ചെയ്യാം മലക്ക് പോയി വന്ന ആളുകൾക്കും ചെയ്യാം യാതൊരുവിധത്തിലുള്ള പ്രശ്നവുമില്ല മലയ്ക്ക് പോകാൻ കഴിയാത്തവർ ആയിട്ടുണ്ട് എങ്കിൽ നിർബന്ധമായിട്ടും ഈ ഒരു വഴി കാണിച്ചു കാരണം ശബരിമലയ്ക്ക് പോകാനായി എല്ലാവർക്കും കഴിയണമെന്നില്ല ചില ആളുകൾക്ക് സാഹചര്യങ്ങൾ ചില ആളുകൾക്ക് കാര്യങ്ങൾ എല്ലാം കൊണ്ട് പല ആളുകൾക്കും പോകാതിരിക്കാനുള്ള സാധ്യതകളെല്ലാം ഉണ്ട് പോകാനായി കഴിയാത്ത ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top