കാമുകനെ സ്വന്തമാക്കാൻ വേള്ള യുവ.തി ചെയ്തത് .എന്താ.ണെന്ന് ക.ണ്ടോ

ഭൂമി എന്താണ് പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ ലക്ഷ്മി എല്ലാം ഞാൻ നിനക്ക് അറിയാവുന്നതല്ലല്ലോ കല്യാണം കഴിഞ്ഞ് ആറു വർഷത്തോളം ഞാൻ അയാളുടെ കൂടെ ഉണ്ടായിരുന്നു എന്റെ ഓർമ്മയിൽ വെറും ആറുമാസമാണ് അയാൾ എന്നെ സ്നേഹിച്ചിട്ടുള്ളത് ബന്ധുക്കളുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോകാൻ പോലും അയാൾക്ക് ഒരു മടിയായിരുന്നു കാരണം എനിക്ക് അവരുടെ അത്ര ഒന്നും സൗന്ദര്യമില്ലെന്ന് അച്ഛൻ എനിക്ക്.

   

100 പവൻ തന്നത് ആണ് ഇന്ന് എന്റെ കയ്യിൽ ഒന്നുമില്ല അതെല്ലാം അയാളുടെ വീട്ടുകാർ എടുത്ത് വിറ്റു അങ്ങനെ എന്തെല്ലാം അങ്ങനെ എല്ലാം പോയിക്കോട്ടെ കുഴപ്പമില്ല പക്ഷേ ഞാൻ ഒരു കുഞ്ഞിന്റെ അമ്മയാണ് എന്നും ഒരു മനുഷ്യജീവിയാണ് എന്നുള്ള പരിഗണന പോലും എനിക്ക് ലഭിക്കുന്നില്ല ദൈവമെല്ലാം സത്യം തന്നെ ആയിരിക്കാം എന്ന് വച്ച് കല്യാണം കഴിഞ്ഞ് ഒരു കുട്ടിയും ഉള്ള നിന്നെ സ്വീകരിക്കാൻ അവനോട് പറയുക.

എന്നെല്ലാം പറഞ്ഞു അഥവാ ഇനി അവനെ തയ്യാറാകുമോ എനിക്ക് തോന്നുന്നില്ല കാര്യം ഞാൻ നിന്റെ സുഹൃത്താണ് പക്ഷേ നീ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യം അതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നതല്ല എനിക്ക് അതിന് നിന്നെ സഹായിക്കാനും കഴിയില്ല ഇനി അതിന് സാധിച്ചാലും ഞാൻ അതിന് തയ്യാറല്ല ലക്ഷ്മി എന്നൊന്നും മനസ്സിലാക്കണം നീ ഒന്നും ചെയ്യേണ്ട അവനെ നമ്പർ മാത്രം എനിക്ക് സംഘടിപ്പിച്ച തന്നാൽ.

മതി നീ എന്ന് അവനെ വിളിച്ച് ന്യായീകരണമാണ് പറയാൻ പോകുന്നത് നീ തന്നെയല്ലേ അവനെ ഒഴിവാക്കി വിട്ടത് അതും കേവലം പണത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യം പറഞ്ഞുകൊണ്ട് അന്ന് മനസ്സ് എന്നാ ഒരു സാധനം ഉണ്ട് എന്ന് നീ പറഞ്ഞില്ല ഓർക്കുന്നുണ്ടോ നീ കല്യാണത്തിന് തലേദിവസം നമ്മുടെ ഫ്രണ്ട്സിന്റെ എല്ലാവരുടെയും മുമ്പിൽവെച്ച് നീ അവനോട് അങ്ങനെ എല്ലാം പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top