എനിക്ക് തോന്നിയതാകുമോ ഇങ്ങനെ ഒരു ചിന്ത എങ്ങനെ എന്റെ ഉള്ളിൽ അന്നു ഭഗവാനെ മീര നിറുന്ന മനസ്സോടുകൂടി തന്നെ അടുക്കളയിൽ ജോലികൾ തുടർന്നു വെളുപ്പിന് 5 മണിക്ക് എഴുന്നേറ്റ സർവ്വവും ചെയ്തു വെച്ചിട്ട് വേണം മഹേഷിനും തനിക്കും പോകാൻ ആയിട്ട് തന്നെ ട്രെയിൻ എട്ട് മണിക്കാണ് മഹേഷിനെക്കുറിച്ചും കൂടെ വൈകി മക്കളെ സ്കൂളിൽ വിട്ടിട്ട് പോയാൽ മതിയാകും വൈകുന്നേരവും മഹേഷിൽ.
തന്നെ ഏറ്റവും ആദ്യം എതും കുട്ടികൾ സ്കൂളിൽ നിന്ന് നേരെ ട്യൂഷൻ ക്ലാസ്സിലേക്ക് ആണ് പോകുന്നത് അദ്ദേഹം അവർ മക്കളെ കൂട്ടികൊണ്ടുവരിയാണ് പതിവ് ആശ്വാസമായിരുന്നു ഈ ഒരു അടുത്ത കാലം വരെ മഹേഷിൽ ഒരു മാറ്റം തോന്നി തുടങ്ങിയിട്ടുള്ളത് എന്നാണ് അവൾ അത് ഓർത്തെടുക്കാൻ ആയി ശ്രമിച്ചു സ്നേഹ. മോൾ വയസ്സ് അറിയിച്ചു കഴിഞ്ഞ കുറച്ചു ഒരു ദിവസം മോളുടെ മുറിയിൽ രാത്രി എന്തോ.
ഒരു ശബ്ദം കേട്ട് ഉണർന്നപ്പോൾ അരികിൽ മഹേഷേട്ടൻ ഉണ്ടായിരുന്നില്ല വേഗം ഓടി അവിടേക്ക് ചെന്നപ്പോൾ മഹേഷ് മോളുടെ മുറിയിൽ ഉണ്ട് എന്താണ് ശബ്ദം കേട്ടിട്ടുള്ളത് എന്ന് ചോദിച്ചിട്ടുള്ളതും വിളർച്ചയോട് കൂടി തന്നെ മോളുടെ ദേഹത്തു നിന്ന് മാറി കിടന്നാ പൊതപ്പു ശരീരത്തിൽ ഇട്ടത് വളരെ വേഗത്തിൽ തന്നെ ആയിരുന്നു അവനത് പറഞ്ഞത് അവൾ വിശ്വസിച്ചു അങ്ങനെ അവിശ്വസിക്കേണ്ട കാര്യവും ഉണ്ടായിരുന്നില്ല.
സ്വന്തം മക്കൾ അല്ലേ എന്നാലും ഉള്ളിൽ എവിടെയോ ഒരു കരട് വീണു അറിയാതെ മഹേഷിനെ ശ്രദ്ധിക്കാനായി തുടങ്ങി സ്നേഹമുള്ള കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞ് അനുമോൾ എപ്പോഴും തന്നെ വഴക്ക് പറയും അവൾ എന്റെ മൂത്ത മോളിലെ എന്ന് പറഞ്ഞു ഒന്നാമനെ മടിയിരുത്തി കൊണ്ട് നീ ഇറക്കി കെട്ടിപിടിച്ചുകൊണ്ട് ഉമ്മ വെക്കുന്നത് അച്ഛന്റെ വാത്സല്യമായിട്ടാണ് തോന്നിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.