അപ്പോഴത്തെ ദേഷ്യത്തിന് എന്റെ കയ്യിൽ ഒന്ന് അറിയാതെ നിന്റെ മേലിൽ പൊങ്ങിയതാണ് നിനക്ക് അത് മനസ്സിലാവിലേ നീ അല്ലാതെ ഞാൻ ആരാണ് എന്നെ മനസ്സിലാക്കുക പിന്നെ എനിക്ക് അവരൊക്കെ പഴയ ആളുകളെ നീ വേണ്ടേ അവരൊക്കെ മനസ്സിലാക്കാനായി ഇതുപോലെ പിണങ്ങി നിന്നിട്ട് നഷ്ടപ്പെടുന്നത് നമ്മുടെ നല്ല നാളുകളാണ് അത് നീ മറക്കരുത് സുദർശൻ അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോൾ നിത്യയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകിയിട്ടുണ്ടായിരുന്നു എന്തുവേണമെന്ന് ഒട്ടും അറിയുന്നുണ്ടായിരുന്നില്ല ഇനിയും അങ്ങോട്ടേക്ക് പോകുക.
എന്നുവച്ചാൽ ആലോചിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണ് അവസാനം വീട്ടിൽ നിന്നും ഒരു ഉപദേശം കിട്ടി മോളെ ഇതിൽ ഇപ്പോൾ പൊറുക്കാനാവാത്ത ഒരു വലിയ ഒരു പ്രശ്നം ഒന്നുമല്ലല്ലോ നീ ഒന്ന് കണ്ണടച്ചാൽ മതി അവിടെ സുദർശന്റെ അമ്മയൊക്കെ പഴയ ആളുകളാണ് അവർക്ക് ഒന്നും ഇപ്പോഴത്തെ കുട്ടികളുടെ രീതികളും മറ്റും പിടിക്കില്ല അതുകൊണ്ടുതന്നെ ഓരോന്നോരോന്ന് പറയുന്നതാണ് വെറുതെ നിങ്ങളുടെ ജീവിതം.
ആ കാര്യം കൊണ്ട് നശിപ്പിക്കാൻ നിൽക്കരുത് സുദർശൻ ഒരു നല്ല ഒരു വ്യക്തിയാണ് മോളെ അത് മാത്രം ചിന്തിച്ചാൽ മതി അവൾക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി തന്നെ ആരും മനസ്സിലാക്കാത്ത ഒരു അവസ്ഥ എത്ര ഭീകരമാണ് എന്ന് അവൾ തിരിച്ചറിഞ്ഞു ഡിഗ്രി കഴിഞ്ഞിട്ട് പിജിക്ക് പോകാൻ നിൽക്കുമ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥനാണ് നല്ല ആളാണ് എന്നെല്ലാം പറഞ്ഞ് സുദർശന ചേട്ടന്റെ ആലോചന എനിക്ക് വരുന്നത് പഴയ തറവാട്ടുകാരാണ് എന്തുകൊണ്ടും യോഗ്യർ പിന്നെ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല വിവാഹം ഉറപ്പിച്ച പക്ഷേ അവിടുത്തെ.
രീതികളും മറ്റും തന്നെ ഒന്നും പൊരുത്തപ്പെടാൻ ആയിട്ട് പറ്റാത്തതായിരുന്നു സുദർ ചേട്ടന്റെ അമ്മ ഒരിക്കലും ഞങ്ങളെ ഒറ്റയ്ക്ക് വിട്ടിട്ടില്ല എല്ലാറ്റിനും ഞങ്ങളുടെ പിറക്കുക ഉണ്ടാവും ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്നെ സുദർശേട്ടന്റെ ശബ്ദം ഒന്നു ഉയർന്നാൽ തന്നെ മതി അമ്മ അവിടേക്ക് ഓടിയെത്തും പിന്നെ കാര്യങ്ങളിൽ ചോദിച്ചറിഞ്ഞ് അത് ഊതിപ്പരിപ്പിച്ച അമ്മ അത് വലുതാക്കും പിന്നെ ചോദ്യം ചെയ്യിലായി ബന്ധുക്കളുടെ.
വിളിച്ചു പറയുന്നതായി അങ്ങനെ അതൊരു വലിയൊരു പ്രശ്നമാക്കി മാറ്റും പലപ്പോഴും ചേട്ടൻ തന്നെ ഇടപ്പെട്ട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇതൊന്നും ഇത്ര വലിയ ഒരു കാര്യമാക്കാനില്ല ഞങ്ങൾ തമ്മിൽ തീർക്കണം പക്ഷേ അമ്മയ്ക്ക് അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.