ചങ്ക് പറിച്ചെടുത്ത സ്നേഹത്തിനു മുമ്പിൽ മരണം തോറ്റു പിന്മാറി പ്രണയം വീട്ടുകാർ എതിർത്തു കൂടി വിഷം കഴിച്ചു കമിതാക്കൾ ആശുപത്രിയിൽ കിടക്കയിൽ വച് മാല ചാർത്തി ഒന്നായി മതക്കാരി രശ്മിയും 21 കാരൻ നവാസുമാണ് ആശുപത്രി കിടക്കയിൽ വിവാഹിതരായി അകന്ന ബന്ധുകൂടിയായ നവാസുമായി രശ്മി രണ്ടുവർഷത്തിൽ അധികമായി പ്രണയത്തിലായിരുന്നു എന്നാൽ ബന്ധുക്കൾ വിവാഹത്തിന് അംഗീകരിച്ചില്ല.
മറ്റൊരു യുവതിയുമായി നവാസിനെ വിവാഹം കഴിക്കാൻ ബന്ധുക്കൾ തയ്യാറെടുക്കുന്ന വിവരമറിഞ്ഞ് രശ്മി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ആശുപത്രിയിൽ പ്രവേശിച്ച രശ്മിയെ കാണാൻ നവാസ് എത്തുകയും പിന്നീട് നവാസും വിഷം കഴിച്ച് ജീവൻ അവസാനിപ്പിക്കാൻ ശ്രമിക്കുകയും ആയിരുന്നു ഇവരുടെ ഗുരുതരാവസ്ഥയിൽ ആയതിനാൽ സർക്കാർ ആശുപത്രിയിൽ നിന്നും വലിയ ആശുപത്രിയിലേക്ക് മാറ്റി ഡോക്ടർ ആണ്.
അവരുടെ വിവാഹം കൊടുക്കാനായി തീരുമാനിച്ചത് ഡോക്ടർ ഇവരുടെയും ബന്ധുക്കളും സംസാരിച്ച പ്രകാരം ഇവരുടെ വിഭവം നടത്താനായി സമ്മതിക്കുകയായിരുന്നു വിവാഹവസ്ത്രങ്ങൾ അണിഞ്ഞ നവാസും രശ്മിയും വീൽചെയർ ഇരുന്നു കൊണ്ട് ചടങ്ങിൽ സംബന്ധിക്കുന്ന ഉത്തരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകണം ബീഹാറിൽ സംഭവം നടന്നത് ഈ സംഭവത്തിനു മുമ്പിൽ മരണം തോറ്റു മടങ്ങി ഇതാണ് എല്ലാവരും സോഷ്യൽ മീഡിയകളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത് ഈ വിഷയത്തിൽ നിങ്ങൾക്കും രേഖപ്പെടുത്താം നിങ്ങളുടെ അഭിപ്രായം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.