ഈ നടത്തം ചിന്തിക്കാൻ പോലും കഴിയുന്നില്ല.. വല്ലാതെ സങ്കടം തോന്നി കണ്ടപ്പോൾ ..

പ്രിയപ്പെട്ട ആളുകളെ അതും നടന്നുവരുന്നത് ആരാണ് എന്ന് അറിയാമോ എന്താണ് എങ്കിലും നമ്മളിൽ പെട്ടിട്ടുള്ള ഒരു പ്രവാസി തന്നെയാണ് പ്രയാസങ്ങളുള്ള ഒരു പ്രവാസി തന്നെയാണ് അല്ലെങ്കിൽ അദ്ദേഹം ഒരിക്കലും ഈ ഒരു കടുത്ത ചൂടിൽ നട്ടുച്ച സമയത്ത് ദുബായിൽ നിന്ന് ഷാർജയിലേക്ക് നടക്കാൻ ആയിട്ട് ഒരാളെ കൊണ്ടും കഴിയില്ല നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല ഞാൻ ഇങ്ങനെ ബാൽക്കണിയിൽ നോക്കുമ്പോൾ ദൂരെ നിന്ന് നടന്നുവരുന്നുണ്ട് ഞാൻ അങ്ങനെ ചിന്തിച്ചു എന്തോരം.

   

പ്രയാസത്തിൽ ആയിരിക്കും അദ്ദേഹം നടക്കുന്നത് എന്ന് അടുത്ത തിന്നിട്ട് എന്തെങ്കിലും ചോദിക്കാൻ പറ്റില്ല എന്ന് കാരണം ഞാൻ ഒരുപാട് ഉയരത്തിലാണ് ദൂരെയാണ് അങ്ങനെ ആലോചിക്കുമ്പോൾ അദ്ദേഹം ആദ്യമായിട്ടാണ് ഈ ഒരു ചൂടത്ത് അദ്ദേഹം നടന്നു വരുന്നത് കാണുന്ന തന്നെ കുടുംബത്തിനുവേണ്ടിട്ടാണ് മക്കൾക്ക് വേണ്ടിയിട്ടാണ് മക്കളുടെ നല്ലൊരു ഭാവിക്കുവേണ്ടി തന്നെയാണ് അവരെ പട്ടിണി കിടക്കാതിരിക്കാൻ ആയിട്ട് തന്നെയാണ് നമ്മളിങ്ങനെ വന്നിട്ട് ബിൽഡിങ്.

എന്ത് ചെയ്യുമെന്ന് ഞാൻ ആലോചിച്ചു നിൽക്കുകയാണ് അതാണ് കാണുമ്പോൾ സന്തോഷത്തിൽ ഒരാശ്വാസത്തിൽ അവിടെ നിൽക്കുക തന്നെയാണ് അദ്ദേഹം അങ്ങനെ നിന്നിട്ട് ശ്വാസം വിട്ടിട്ട് പിന്നീട് ഇരിക്കുന്നത് അവിടെ വന്നിട്ട് അവിടെ ഇരിക്കുകയാണ് നേരെ വന്നിട്ട് ഇരിക്കുക എന്താണെങ്കിലും ആ ഒരു പ്രശ്നങ്ങളെല്ലാം തന്നെ ഭഗവാൻ മാറ്റി കൊടുക്കട്ടെ സന്തോഷമുള്ള ദിവസങ്ങൾ ആ ഒരു കുടുംബത്തിന് ദൈവം നൽകട്ടെ അതിനു വേണ്ടി തന്നെയായിരിക്കും ഞാൻ ഇവിടെ ഈ വീഡിയോ എടുത്തതും എനിക്ക് എടുക്കാൻ ആയിട്ട് തോന്നിയിട്ടുള്ളതും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top