ഇതൊരല്പം കഴിച്ചാൽ മതിയാകും എത്ര ഉയർന്ന ഷുഗറും നോർമൽ ആകും

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് പ്രമേഹം എന്നുള്ള ഒരു വിഷയത്തെ കുറിച്ചാണ് സത്യം പറഞ്ഞാൽ ഒരുപാട് ആളുകൾ വളരെ സാധാരണമായി പോയി പ്രമേഹം എന്ന് പറയുന്ന ഒരു കാര്യം എന്നാലും എങ്ങനെയാണ് സത്യം പറഞ്ഞാൽ പ്രമേഹം നമുക്ക് നേരത്തെ തന്നെ മനസ്സിലാകും അതിൽ തന്നെ നമുക്ക് എത്ര നാളുകൾ കൊണ്ട് പ്രമേഹം വരാൻ സാധിക്കും എന്ന് പറയുന്ന ടെസ്റ്റുകൾ വരെയുണ്ട് അപ്പോൾ ഈ ഒരു ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ നമുക്ക് ഒരു ഐഡിയ കിട്ടും.

   

ഇതിനെക്കുറിച്ച് പലതരം വീഡിയോകളിൽ പറഞ്ഞിട്ടുണ്ട് അത് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ ലഭിക്കും എത്ര നാൾ കൊണ്ട് നമുക്ക് പ്രമേഹം വരാൻ സാധ്യതയുണ്ട് എന്നുള്ളത് നമ്മൾ പ്രീ ഡയബറ്റിക് കണ്ടീഷൻ ആണോ അല്ലെങ്കിൽ നമ്മൾ ഡയബറ്റിക് ആയോ അല്ലെങ്കിൽ ഇപ്പോൾ നമ്മൾ നോൺ ഡയബറ്റിക് സ്റ്റേറ്റിൽ തന്നെയാണോ നിൽക്കുന്നത് ഇതെല്ലാം തന്നെ നമുക്ക് വളരെ വേഗത്തിൽ മനസ്സിലാകും അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള.

ഒരു കാര്യം നമ്മുടെ ഒരു രീതി വച്ചിട്ടും ഭൂരിഭാഗം ആളുകളിലും പ്രമേഹം എന്നുള്ള ഒരു രോഗാവസ്ഥ ഉണ്ട് ഇത് ഷുഗർ ലെവൽ കൺട്രോൾ ഇല്ലാതെ ഇരിക്കുന്ന സാഹചര്യമാണ് ഇതിൽ തന്നെ പല ആളുകളും പറയുന്നത് കേൾക്കാറുണ്ട് എനിക്ക് പാരമ്പര്യമായി തന്നെയുണ്ട് എനിക്ക് അച്ഛനും അമ്മയ്ക്കും ഉണ്ട് അതുകൊണ്ട് ഞാൻ വെയിറ്റ് ചെയ്യുകയാണ് എനിക്ക് എപ്പോഴാണ് വരുന്നത് എന്ന് നോക്കിക്കൊണ്ട് രണ്ടാം രീതികൾ എന്ന് പറയുന്നത് നമ്മുടെ അമിത വണ്ണവും.

ആയി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞതവണ ഒരാൾ വന്നിട്ട് പറഞ്ഞു ഡോക്ടർ ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല സ്കിൻ ടാങ്കിനെ കുറിച്ച് അപ്പോൾ ഞാൻ ഡോക്ടർ പറഞ്ഞ ടെസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോൾ സത്യം പറഞ്ഞാൽ ഡയബറ്റിക് ആയിരുന്നു പക്ഷേ ഫാസ്റ്റിംഗ് നോക്കി കഴിഞ്ഞാൽ മനസ്സിലാവുകയില്ല എച്ച് പി വൺ സി നോക്കിയാൽ നമുക്ക് മനസ്സിലാവുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top