ജസ്ന ഗർഭിണിയാണ് നിക്കാഹ് കഴിഞ്ഞ ദുബായിൽ പോയിട്ടുള്ള ചെക്കൻ ആഘോഷമായി തന്നെ കല്യാണം നടത്താനായിട്ട് വരാനായ് അപ്പോൾ പെണ്ണ് ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടുള്ള ചെക്കന്റെ വീട്ടുകാർ അന്തംവിട്ട് പിറുപിറുക്കൻ തുടങ്ങി മുനീറെ നിക്കാഹ് കഴിഞ്ഞ് പോയിട്ടുള്ളതാണ് അടുത്തമാസം അവൻ ദുബായിൽ നിന്നും വരുന്നുണ്ട് കല്യാണത്തിന് ആയിട്ട് എന്റെ റബ്ബേ അവനോട് ഞാൻ എന്താണ് പറയുക നീയും.
അവനും കൂടെയല്ലേ ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ ആയിട്ട് പെട്ടെന്ന് തന്നെ നികാഹ് മാത്രം ചെയ്തിട്ടുള്ളത് ഉമ്മയും മോനും ഇനി അനുഭവിക്കും അല്ല പിന്നെ ജെസ്നയെ കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ അവൾ അവന്റെ പെണ്ണായി മാറി ലീവ് വളരെ കുറവായതുകൊണ്ട് തന്നെ ആഘോഷമായിട്ട് കല്യാണം നടത്താൻ ആയിട്ടുള്ള സമയം ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെയാണ് പോകുന്നതിനു മുമ്പ് തന്നെ പള്ളിയിൽ വച്ച് കൊണ്ട് നിക്കാഹ് എല്ലാം തന്നെ ചെയ്തിട്ടുള്ളത് കൈവിട്ടു പോകാതിരിക്കാനായി ചെയ്തതാണ് ദുബായിലേക്ക്.
പോകും മുമ്പേതന്നെ ആരും അറിയാതെ തന്നെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിട്ട് കണ്ടിട്ടുണ്ട് നിക്കാഹ് കഴിഞ്ഞാൽ അവളിൽ അവനെ അവകാശമുള്ളതാണ് ആർക്കും എതിർക്കാനായി കഴിയില്ല എങ്കിലും കല്യാണം കൂടി കഴിഞ്ഞാൽ ആണ് സ്വാതന്ത്ര്യം കിട്ടുകയുള്ളൂ അവളെ പിന്നിലിരിച്ചു കൊണ്ട് ഒരുപാട് ദൂരം എല്ലാം സഞ്ചരിച്ചു അവൾ അവനിലേക്ക് ചേർന്നിരുന്നു പുഞ്ചിരി കൊണ്ട് ഇണ കുരുവികളെ പോലെ തന്നെ മറന്നു പോയി ഇയാൾ എന്നെ ഒരു ഭാഗ്യമാണ് ഞാൻ കാത്തിരുന്ന പോലെ തന്നെ ഒരാളെ തന്നെയാണ് റബ്ബ് എനിക്ക് തന്നിട്ടുള്ളത് ഐ ലവ് യു അവൾ മുനീറിന്റെ ചെവിയിൽ പതുക്കെ അങ്ങനെ പറഞ്ഞപ്പോൾ മുനീറിനെ തോന്നി ഈ ലോകത്തിലുള്ള ഏറ്റവും വലിയ ഭാഗ്യവാൻ അത് ഞാനാണ് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.