വീട് ഗതി പിടിക്കില്ല ഇങ്ങനെ ഉപ്പ് വെയ്ക്കല്ലേ ചെറിയ കാര്യം – വലിയ ദോഷം ദുരിതം ഒഴിയില്ല!

വീടുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വസ്തുവാണ് ഉപ്പ് എന്ന് പറയുന്നത് ഉപ്പ് ഇല്ലാത്ത വീടുകൾ ഇല്ല എന്നാൽ ഉപ്പ് എന്ന് പറയുന്നത് സാധാരണ രീതിയിലുള്ള വസ്തുവല്ല ഉപ്പിന് ഒരുപാട് ദൈവികമായിട്ടുള്ള അംശങ്ങളുള്ള ഒന്നാണ് ഉപ്പ് എന്ന് പറയുന്നത് ജ്യോതിഷത്തിൽ അനുസരിച്ച് പിന്നെ വലിയ രീതിയിലുള്ള പ്രാധാന്യമുണ്ട് പിന്നെ ഉപ്പിന് നെഗറ്റീവ് എനർജി വലിച്ചെടുക്കാനുള്ള വലിയ ജോതിഷപരമായി പറയുകയാണ് എങ്കിൽ ചന്ദ്രഗ്രഹണവുമായി ശുക്രഗ്രഹവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

   

നമ്മൾ ഏവരുടെയും വീടുകളിൽ ഉപ്പ് എന്ന് പറയുന്നത് ഐശ്വര്യത്തിന്റെ കൂടെ ഒരു പ്രതീകമാണ് ഉപ്പുകൊണ്ട് നമുക്ക് ഒരുപാട് തരത്തിലുള്ള ദോഷങ്ങൾ വരാൻ സാധ്യതയുണ്ട് അതുപോലെതന്നെ ഉപ്പ് ശരിയായ രീതിയിൽ കഴിക്കുകയാണ് എങ്കിൽ പരിപാടി രീതിയിലുള്ള ഉയർച്ച ഐശ്വര്യം എനിവക്ക് അത് കാരണമാകുന്നു  അപ്പോൾ ഇന്നിവിടെ പറയാനായി പോകുന്നത് ഉപ്പ്  ഏതെല്ലാം രീതിയിലാണ് ഉപയോഗിക്കാനായി പാടില്ലാത്തത്.

ഏതെല്ലാം രീതിയിലാണ് ഉപ്പ ഉപയോഗിച്ച് കഴിഞ്ഞാൽ വളരെയധികം ദോഷമായിട്ട് വരുന്നത് ഇങ്ങനെയുള്ള തെറ്റുകൾ നമ്മൾ ചെയ്യുകയാണ് എങ്കിൽ ഇതെല്ലാം ഒഴിവാക്കി കറക്റ്റ് ആയി മുന്നോട്ടു പോകാൻ സാധിക്കുന്നതാണ് കൂടുതൽ സന്തോഷകരമായിട്ടും ഐശ്വര്യങ്ങളെല്ലാം ജീവിതം നമുക്ക് ഈശ്വരൻ  നൽകുന്നതാണ് നെഗറ്റീവ് എനർജി എല്ലാം നമ്മുടെ വീടുകളിൽ നിന്നും പുറത്തുനിന്നും എല്ലാം പുറത്തേക്ക്  പോകുന്നതിന് ഇത് കാരണമാകും.

ഞാനിവിടെ പറയാനായി പോവുകയാണ് ആദ്യം തന്നെ പറയുന്നത് ഉപ്പ് സൂക്ഷിക്കുന്ന പാത്രങ്ങളെ കുറിച്ചാണ് നമ്മൾ പലപ്പോഴും പ്ലാസ്റ്റിക് പാത്രങ്ങളിലും സ്റ്റീൽ പത്രങ്ങളിലും ആണ് നമ്മൾ അധികം ആളുകൾ സൂക്ഷിക്കുന്നത് എന്നാൽ യാതൊരു കാരണവശാലും ഉപ്പ് സ്റ്റീൽ പാത്രങ്ങളിൽ പാടുള്ളതല്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top