സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയുടെ ഈ വീഡിയോ വൈറലായി മാറുന്നു

ഒരുകോടി ആളുകൾ ചങ്കിടിപ്പോട് കണ്ട വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെയും പിടഞ്ഞു പോകും മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജിൽ മാൻ ഹോളിൽ വീഴുന്നത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന നിമിഷങ്ങൾ തന്റെ പൊന്നോമന ഡ്രൈനേജിന്റെ മേൽ ഫോണിലൂടെ താഴേക്ക് പോകുന്നത് കണ്ട് ചങ്ക് ഒന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരമായി തന്നെ.

   

പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത് ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള ഹോളിന്റെ മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരം ഉള്ളതായി തോന്നിയില്ല വളരെ പെട്ടെന്ന് തന്നെ ആമേൻ ഹോളിന്റെ മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള.

മറ്റൊരു യുവതിയും കൂടി പാഞ്ഞെത്തി നിമിഷം നേരത്തിനുള്ളിൽ തന്നെ പൊന്നോമന അമ്മയും വഴിയാത്രികരി യുവതിയും രക്ഷപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആ അമ്മയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത്വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top