അമ്മയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു അച്ഛനോട് കൂടിയാണ് ഉണ്ണിമുറിയിൽ വരുമ്പോൾ അച്ഛനും അമ്മയും കൂടെ ഒരു മാസികയിലെ ഫലിത ബിന്ദുക്കളിൽ രസം ഇരിക്കുകയായിരുന്നു എന്താടാ ദിവ്യ ഇവിടെ വന്നിട്ട് ഇപ്പോൾ രണ്ടു മാസമേ ആകുന്നുള്ളൂ ഇന്നലെ അമ്മ അവളെ കുറ്റം പറഞ്ഞു എന്ന് പറഞ്ഞു അവളും കൂടെ ജോലിക്ക് പോവുകയാണല്ലോ വെറുതെ ഇരിക്കുകയല്ലല്ലോ അമ്മയുടെ ചിരി പോയി ഇന്നലെയോ എപ്പോൾ അടുക്കളയിൽ കയറി എന്താ വച്ചപ്പോൾ കൊച്ചിനെ അത് അവയിൽ ജീരകം ചേർക്കാൻ പറഞ്ഞപ്പോൾ കടുക് ചേർത്ത്.
ജീരകവും കടുകും തമ്മിൽ അറിഞ്ഞുകൂടെ എന്ന് ഞാൻ ചോദിച്ചു പോയി അതിനെന്താണ് അവൾ പഠിച്ചു വരുന്നതേയുള്ളൂ അമ്മ എന്തിനാണ് ഉടനെ കുറ്റം പറയുന്നത് നിർത്തിക്കോ അച്ഛൻ കൈ ഉയർത്തി പറഞ്ഞു അവളുടെ സ്വന്തം അമ്മ ഇത് പറഞ്ഞാലും അവൾ നിന്റെ അടുത്ത് വന്ന് പരാതി പറയുമോ നിന്റെ അമ്മയുടെ ചേച്ചിയോട് ഇതൊക്കെ പറഞ്ഞിട്ട് അത് കണ്ടിട്ട് തന്നെയല്ലേ നീ വളർന്നിട്ടുള്ളത്.
ഭാര്യയുടെ വാക്കുകൾ കേട്ട് കൂട്ടി ചോദിക്കാൻ വരുന്നത് മോശമല്ലേ ഉണ്ണി അതുമാത്രമല്ല ഉണ്ണിത്തുടർന്നു വൈകുന്നേരം ആയാൽ അച്ഛൻ ടിവിയിൽ റേഡിയോ ഞങ്ങൾക്ക് ഒരു സ്വസ്ഥത വേണ്ട അതിനു നിങ്ങൾ മുകളിൽ അല്ലേ ഞങ്ങൾ അങ്ങോട്ട് ഒരു ശല്യത്തിനും വരുന്നില്ലല്ലോ എന്നാലും ശബ്ദം ഉണ്ടേ കേൾക്കാൻ പിന്നെ പശുവിന്റെ കരച്ചിൽ ആണെങ്കിൽ രാത്രിയിൽ അതങ്ങനെ ജീവിക്കുന്നു പരിചയമില്ലല്ലോ നമുക്ക് എന്തിനാണ് പശു അച്ഛൻ കേട്ടപ്പോൾ ഒന്ന് ചിരിച്ചു അത് വരുമാനം തരുന്നതാണ് ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് വീട് മാറേണ്ടി വരും അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി നീ മാനസിക വായിക്ക് അവനോട് പോകാൻ പറ അച്ഛൻ വീണ്ടും കൈകളിലേക്ക് മാസിക വച്ച് പിടിപ്പിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.